"സായിച്ചനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
''[[Shanxia]]''? <small>Barrett et al., 1998</small>
}}
അന്ത്യ [[ക്രിറ്റേഷ്യസ്]] കാലത്തു ജീവിച്ചിരുന്ന ഒരു [[ദിനോസർ]] ആണ് '''സായിച്ചനിയ'''. ഇവയുടെ അഞ്ചിൽ കൂടുതൽ ഫോസിലുകൾ കിട്ടിയിട്ടുണ്ട്. മംഗോളിയയിൽ നിന്നും ചൈനയിൽ നിന്നും ആണ് ഇവയുടെ [[ഫോസിൽ]] കണ്ടു കിട്ടിയിട്ടുള്ളത്. അങ്കയ്ലോസൗർ വിഭാഗത്തിൽപ്പെട്ട, കവചമുള്ള, ദിനോസർ ആയിരുന്നു ഇവ. പേര് [[മംഗോളിയൻ ഭാഷ]]<nowiki/>യിൽ ആണ്. സായിച്ചനിയ എന്നാൽ മംഗോളിയയിൽ 'ഭംഗിയുള്ളത്' എന്നാണ് അർഥം . വരണ്ട പ്രദേശങ്ങളിൽ ജീവിച്ചിരുന്ന സസ്യഭോജി ആയിരുന്നു ഇവ .
 
==ഫോസിലുകൾ==
"https://ml.wikipedia.org/wiki/സായിച്ചനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്