"ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഇത്രയും ചിത്രങ്ങൾ ആവശ്യമുണ്ടൊ? എന്തായാലും ചിത്രങ്ങളെ ഗാലറിയിലേക്ക് മാറ്റിയിട്ടുണ്ട്.
വരി 1:
[[പ്രമാണം:Aisf state conference rally.jpg|ലഘുചിത്രം|എ ഐ എസ് എഫ് സംസ്ഥാന സമ്മേളനം ]]
[[പ്രമാണം:Aisf 42nd state conference.jpg|ലഘുചിത്രം|എ ഐ എസ് എഫ് സംസ്ഥാന സമ്മേളനം 2015 ജൂലൈ 11-13 ]]
[[പ്രമാണം:Aisf 1936, nehru inagurating formation conference.jpg|ലഘുചിത്രം|1936 ലെ എ ഐ എസ് എഫ് രൂപീകരന സമ്മേളനം ജവഹർ ലാൽ നെഹ്രു ഉദ്ഘാദനം ചെയ്യുന്നു....]]
[[പ്രമാണം:Aisf 80th anniversary celebration .jpg|ലഘുചിത്രം|എ ഐ എസ് എഫ് എൺപതാം  വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപന പരിപാടി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു ]]
[[പ്രമാണം:Aisf secrateriate march against autonamous colleges.jpg|ലഘുചിത്രം|കോളേജുകൾക്ക് സ്വയംഭരണ പദവി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എ ഐ എസ് എഫ് സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് മാർച്ച് ]]
[[പ്രമാണം:AISF SAMKADIPPICHA .JAGRADHA SADHAS KAVI KUREEPUZHA SREEKUMAR INAGURATIO.jpg|ലഘുചിത്രം|അന്ധവിശ്വാസങ്ങൾക്കും ആൾദൈവങ്ങൾക്കുമെതിരെ എ ഐ എസ് എഫ് കൊല്ലത്ത് സംഘടിപ്പിച്ച ജാഗ്രതാ സദസ്സ്  കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Aisf win in Tkm college students union election .jpg|ലഘുചിത്രം|കോളേജ് യൂണിയൻ ഭരണം നേടിയെടുത്ത എ ഐ എസ് എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം ]]
[[പ്രമാണം:Aisf aiyf long march vaikom kottayam.jpg|ലഘുചിത്രം|"സേവ് ഇന്ത്യ..ചേഞ്ച് ഇന്ത്യ.." എന്ന മുദ്രാവാക്യമുയർത്തി എ ഐ എസ് എഫും എ ഐ വൈ എഫും കന്യാകുമാരി മുതൽ ഹുസ്സൈനിവാല വരെ സംഘടിപ്പിച്ച ലോങ്ങ് മാർച്ചിന് കോട്ടയം ജില്ലയിലെ വൈക്കത്ത് നൽകിയ സ്വീകരണം.....]]
{{prettyurl|All India Students Federation}}
{{Indcom}}
Line 34 ⟶ 26:
യാത്രാവകാശത്തിനായി പോരാടി രക്തസാക്ഷിത്വ൦ വരിച്ച 'സതീഷ് കുമാർ', വിദ്യാഭ്യസ കച്ചവടത്തിനെതിരെ പോരാടി മരിച്ച 'ജയപ്രകാശ്'എന്നിവർ എ.ഐ.എസ്.എഫിന്റെയു൦ എ.ഐ.വൈ.എഫിന്റെയു൦ കേരളത്തിലെ ജ്വലിക്കുന്ന ഓർമ്മകളാണ്.
ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ എ.ഐ.എസ്.എഫ് നേതാവ് 'കനയ്യ കുമാറിന്റെ' നേത്രത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റി. പൊതുജീവിതത്തെയു൦ വിദ്യാർഥികളെയു൦ ബാധിക്കുന്ന കാര്യങ്ങളിൽ കൃത്യമായ നിലപാടുകളുള്ള വിദ്യാർത്ഥി സംഘടനയാണ് എ.ഐ.എസ്.എഫ്.
==ചിത്രശാല==
[[പ്രമാണം:Aisf state conference rally.jpg|ലഘുചിത്രം|എ ഐ എസ് എഫ് സംസ്ഥാന സമ്മേളനം ]]
[[പ്രമാണം:Aisf 42nd state conference.jpg|ലഘുചിത്രം|എ ഐ എസ് എഫ് സംസ്ഥാന സമ്മേളനം 2015 ജൂലൈ 11-13 ]]
[[പ്രമാണം:Aisf 1936, nehru inagurating formation conference.jpg|ലഘുചിത്രം|1936 ലെ എ ഐ എസ് എഫ് രൂപീകരന സമ്മേളനം ജവഹർ ലാൽ നെഹ്രു ഉദ്ഘാദനം ചെയ്യുന്നു....]]
[[പ്രമാണം:Aisf 80th anniversary celebration .jpg|ലഘുചിത്രം|എ ഐ എസ് എഫ് എൺപതാം  വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപന പരിപാടി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു ]]
[[പ്രമാണം:Aisf secrateriate march against autonamous colleges.jpg|ലഘുചിത്രം|കോളേജുകൾക്ക് സ്വയംഭരണ പദവി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എ ഐ എസ് എഫ് സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് മാർച്ച് ]]
[[പ്രമാണം:AISF SAMKADIPPICHA .JAGRADHA SADHAS KAVI KUREEPUZHA SREEKUMAR INAGURATIO.jpg|ലഘുചിത്രം|അന്ധവിശ്വാസങ്ങൾക്കും ആൾദൈവങ്ങൾക്കുമെതിരെ എ ഐ എസ് എഫ് കൊല്ലത്ത് സംഘടിപ്പിച്ച ജാഗ്രതാ സദസ്സ്  കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Aisf win in Tkm college students union election .jpg|ലഘുചിത്രം|കോളേജ് യൂണിയൻ ഭരണം നേടിയെടുത്ത എ ഐ എസ് എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം ]]
[[പ്രമാണം:Aisf aiyf long march vaikom kottayam.jpg|ലഘുചിത്രം|"സേവ് ഇന്ത്യ..ചേഞ്ച് ഇന്ത്യ.." എന്ന മുദ്രാവാക്യമുയർത്തി എ ഐ എസ് എഫും എ ഐ വൈ എഫും കന്യാകുമാരി മുതൽ ഹുസ്സൈനിവാല വരെ സംഘടിപ്പിച്ച ലോങ്ങ് മാർച്ചിന് കോട്ടയം ജില്ലയിലെ വൈക്കത്ത് നൽകിയ സ്വീകരണം.....]]
 
[[വർഗ്ഗം:ഇന്ത്യയിലെ ഇടതുപക്ഷ വിദ്യാർത്ഥിസംഘടനകൾ]]
"https://ml.wikipedia.org/wiki/ഓൾ_ഇന്ത്യാ_സ്റ്റുഡൻ്റ്സ്_ഫെഡറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്