"ശ്യാമപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
| birthname =
| birthdate = 1960<!-- {{Birth date and age|YYYY|MM|DD}} -->
| birthplace = [[പാലക്കാട്]], [[കേരളം]], [[ഇന്ത്യ]]
| deathdate =
| deathplace =
| othername =
| occupation = ചലച്ചിത്രസം‌വിധായകൻ
| yearsactive = 1998 -തുടരുന്നു
| spouse =ഷീബ
| domesticpartner =
| website =
വരി 24:
 
== ജീവിതരേഖ ==
1960ൽ ജനിച്ചു. മുൻകേന്ദ്രമന്ത്രിയും [[ബി.ജെ.പി.]] നേതാവുമായ [[ഒ. രാജഗോപാൽ|ഒ. രാജഗോപാലിന്റെരാജഗോപാലിന്റെയും]] മകനാണ്‌പരേതയായ ഡോ. ശാന്തകുമാരിയുടെയും ഇളയമകനായി [[പാലക്കാട്|പാലക്കാട്ട്]] ജനിച്ചു. വിവേകാനന്ദ് എന്ന ജ്യേഷ്ഠൻ അദ്ദേഹത്തിനുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായി നാടകപഠനം. പ്രൊഫ. ജി.ശങ്കരപിള്ളയുടെ കീഴിൽ പഠനം. തിയ്യേറ്റർ ആർട്സിൽ ബാച്ചിലർ ബിരുദം നേടിയശേഷം [[ആകാശവാണി|ആകാശവാണിയിലും]] [[ദൂരദർശൻ|ദൂരദർശനിലും]] പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്തു. 1989ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടി [[യു.കെ.|യു.കെയിലെ]] ഹൾ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. ഇവിടെ നിന്ന് മീഡിയാ പ്രൊഡൿഷനിൽ മാസ്റ്റർ ബിരുദം നേടി. [[ബി.ബി.സി.|ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ]] മാദ്ധ്യമഗവേഷകനായും ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ചാനൽ ഫോറിൽ ശ്രദ്ധേയമായ നിരവധി പരിപാടികൾ ഇക്കാലത്ത് നിർമ്മിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
 
== സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ ==
*''[[കല്ലു കൊണ്ടൊരു പെണ്ണ്]]'' (1998)
"https://ml.wikipedia.org/wiki/ശ്യാമപ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്