"മണികണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ call
No edit summary
വരി 19:
}}
[[File:Pycnonotus gularis, Wayanad, Kerala, India.oga|thumb|വയനാട്ടിൽ നിന്നും]]
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] [[വനം|കാടുകളിൽ]] കണ്ടുവരുന്ന എല്ലാവർക്കും താല്പര്യം ഉള്ളവാകുന്നഉളവാക്കുന്ന ഒരു പക്ഷിയാണ്‌ '''മണികണ്ഠൻ''' (''Pycnonotus gularis'').<ref>{{Cite book
| title = കേരളത്തിലെ പക്ഷികൾ
| last = കെ. കെ.
| first = നീലകണ്ട്ൻനീലകണ്ടൻ
| publisher = കേരള സാഹിത്യ അക്കാഡമി
| year = 1986
വരി 36:
 
== സ്വഭാവം ==
വല്ലപ്പോഴും ഒറ്റക്കോ ജോഡികളായോ കാണപ്പെടാറുണ്ടെങ്കിലും സാധാരണയായി മണികണ്ഠനെ കാണുക ഫലങ്ങൾ ആഹരിക്കുന്ന മറ്റു കിളികളോടൊപ്പം ചെറു കൂട്ടങ്ങളായിട്ടാണ്. വലിയ മരങ്ങളെക്കാൾ പൊന്തകളോടാണ് കൂടുതൽ ഇഷ്ടം- കാട്ടരുവികളുടെ ഓരത്തുള്ളതും ലതാവൃതവുമാണെങ്കിൽ അത്യുത്തമം.
 
== പ്രജനനം ==
"https://ml.wikipedia.org/wiki/മണികണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്