"ചെറിയ നീർക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നീർക്കാക്കൾ നീക്കം ചെയ്തു; വർഗ്ഗം:നീർക്കാക്കകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...
പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 19:
[[ചേരക്കോഴി|ചേരക്കോഴിയോട്]] സമാനമായ ഇവ പലപ്പോഴും അവക്കൊപ്പം കാണാറുണ്ട്. സ്വഭാവത്തിനും ചേരക്കോഴികളോട് സാദൃശ്യമുണ്ട്.
 
നീന്തുകയും ഊളയിടുകയും ചെയ്യുന്ന ഇവർ ഊളിയിട്ടു പോകുമ്പോഴാണ് ഇര പിടിക്കുന്നത്. [[മീൻ|മീനുകളാണ്]] ഇഷ്ട ഭക്ഷണം. നീന്തുമ്പോൾ തലയും കഴുത്തും മാത്രമെ പുറത്തുകാണുകയുള്ളു. വെള്ളത്തിനടിയിൽ പിടിച്ച മത്സ്യത്തെ വെള്ളത്തിനു പുറത്തു വന്നാണ് കഴിക്കുന്നത്.
 
ദേഹം തിളക്കമുള്ള കറുപ്പും തടിച്ചതുമാണ്‌. കറുപ്പിനിടയിൽ ഒരു പച്ചത്തേപ്പും കാണാം. താടിയിൽ വെളുത്ത തൂവലുകളുണ്ട്. കണ്ണുകൾ പച്ച കലർന്ന കറുപ്പ്.ചേരക്കോഴിയെ അപേക്ഷിച്ച് ഇവയുടെ കഴുത്ത് നീളം കുറഞ്ഞതും തടിച്ചതുമാണ്.ഇവയും തൂവലുകൾ ഉണക്കാനായി ഇരിക്കാറുണ്ട്.<ref>{{cite book |last= |first= |coauthors= |title= tell me why |publisher= manorama publishers |year= 2017 |month= September |isbn= }}</ref>
 
ദേഹം തിളക്കമുള്ള കറുപ്പും തടിച്ചതുമാണ്‌. കറുപ്പിനിടയിൽ ഒരു പച്ചത്തേപ്പും കാണാം. താടിയിൽ വെളുത്ത തൂവലുകളുണ്ട്. കണ്ണുകൾ പച്ച കലർന്ന കറുപ്പ്.
==കൂട്==
മരങ്ങളിലാണ് കൂടുണ്ടാക്കുന്നത്. കാക്കയുടേതു പോലുള്ള കൂടാണ്.
"https://ml.wikipedia.org/wiki/ചെറിയ_നീർക്കാക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്