"മുഴയൻ താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:താറാവുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 28:
}}
 
വലിയ [[വാത്ത|വാത്തയുടെയത്രയും]] വലിപ്പമുള്ള ഒരു താറാവിനമാണ് '''മുഴയൻ താറാവ്''' ([[ഇംഗ്ലീഷ്]]: '''Comb Duck ''' ശാസ്ത്രീയനാമം: ''Sarkidiornis melanotos'' ) [[ഇന്ത്യ|ഇന്ത്യയിലെ]] മിക്ക സംസ്ഥാനങ്ങളിലുമുള്ള തടാകങ്ങളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്നു.
ആൺതാറാവുകളുടെ കൊക്കിനു മുകളിലൊരു തടിച്ച മുഴ കാണാം. തിളക്കമുള്ള കറുത്ത തൂവലുകളാണ് ഇവയുടെ ശരീരത്തിന്റെ മുകൾ ഭാഗത്തുള്ളത്. തലയുംകഴുത്തും അടിഭാഗവും വെളുത്തതായിരിക്കും. തലയിലും കഴുത്തിലും പുള്ളികുത്തുകൾ കാണാം. കാലുകൾക്ക് കറുത്ത നിറമാണ്. പെൺ‌താറാവുകൾ ഒരു സമയം 12 മുട്ടകൾ വരെയിടും.<ref>http://www.birding.in/birds/Anseriformes/Anatidae/comb_duck.htm</ref>
ശബ്ദം കുറവുണ്ടാക്കുന്ന പക്ഷികളാണ്. മനുഷ്യരിൽ നിന്ന് അകലെ നിൽക്കാനാണ് ഇഷ്ടം. <ref>{{cite book |last= |first= |coauthors= |title= tell me why |publisher= manorama publishers |year= 2017 |month= സെപ്തംബർ|isbn= }}</ref>
'''കൊമ്പൻ താറാവ്''' എന്നും അറിയപ്പെടുന്നു.<ref> ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ലിഷേഴ്സ്</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മുഴയൻ_താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്