"ജോസഫ് സ്റ്റാലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
| successor2 = [[ജോർജി മലെങ്കോവ്]]
}}
'''ജൊസെഫ് വിസ്സരിഒനോവിച് സ്റ്റാലിൻ(൧൮ ധനു ൧൮൭൮ ) ജോർജ്യയിൽ ജനിച്ച ഒരു സോവിയറ്റ്‌ വിപ്പ്ലവകാരനും രാഷ്ട്രിയ നേതാവും;അതിൻറെ സ്വേച്ഛാധിപതിയായി 1920-ൽ മധ്യയിൽ നിന്നും മരണം വരെ ഭരിക്കുകയും;൧൯൨൨ മുതൽ1൯൫൨ വരെ സോവിയറ്റ്‌ ഉണിയൻ കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിയും ;പിന്നെ സോവിയറ്റ്‌ യുനിയന്റെ പ്രധാന മന്ത്രിയായും പ്രവർത്തിച്ചു.പ്രത്യശത്രപരമായി മാര്സിസ്സവും ലെനിനിസ്സ്റ്റും ആയിരുന്ന സ്റ്റാലിൻ ഈ ആശയങ്ങളെ രൂപവത്കരിക്കുകയും ,ക്ഷണനേരം അദ്ധേഹത്തിന്റെ നയങ്ങൾ സ്റ്റാലിനിസം അന്നു  ‌അറിയപ്പെട്ടു.'''
1922 മുതൽ 1953 വരെ [[സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി|സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നുകൊണ്ട് സോവിയറ്റ് യൂണിയന് നേതൃത്വം നൽകിയ ആളാണ് '''ജോസഫ് സ്റ്റാലിൻ'''. ആ കാലഘട്ടത്തിൽ രാഷ്ട്രീയ എതിരാളികൾക്കെതിരായി അദ്ദേഹം കൈക്കൊണ്ട നയങ്ങളെ ഇന്ന് [[സ്റ്റാലിനിസം]] എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
 
സ്റ്റാലിൻ സോവിയറ്റ് യൂണിയനിൽ ഒരു കേന്ദ്രീകൃത സാമ്പത്തികനയം നടപ്പിലാക്കി. കാർഷിക രാജ്യമായ സോവിയറ്റ് യൂണിയനിൽ ഇദ്ദേഹം നിർബന്ധിത വ്യവസായവൽക്കരണം നടപ്പിലാക്കി.
"https://ml.wikipedia.org/wiki/ജോസഫ്_സ്റ്റാലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്