"ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നഞ്ചൻകോട് നിലമ്പൂർ പാതയെ പറ്റി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 38:
}}
 
[[ദക്ഷിണ റെയിൽ‌വേ]]യുടെ കീഴിലുള്ള '''ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത''' ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ [[ബ്രോഡ്ഗേജ്]] പാതകളിൽ ഒന്നാണു്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത [[പാലക്കാട് ജില്ല]]യിലെ [[ഷൊറണൂർ ജങ്ക്ഷൻ | ഷൊറണൂർ ജങ്ക്ഷനിൽ]]നിന്നും പുറപ്പെട്ടു് [[കോഴിക്കോട് - ഊട്ടി പാത]] കടന്നുപോകുന്ന [[നിലമ്പൂർ]] പട്ടണത്തിൽനിന്നു് ([[മലപ്പുറം ജില്ല]]) നാലുകിലോമീറ്റർ അകലെ നിലമ്പൂർ തീവണ്ടിനിലയത്തിൽ അവസാനിക്കുന്നു. ഇത് വയനാട് ജില്ലയിലെ ([[സുൽത്താൻ ബത്തേരി]])വഴി കർണാടകത്തിലെ നഞ്ചൻകോടുമായി ബന്ധിപ്പിക്കുന്നതിന് 2016ലെ റെയിൽവേ ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിനായി കേരളവും ഇന്ത്യൻ റെയിൽവേയും സംയുക്തമായി ഒരു കമ്പനി രൂപീകരിക്കുകയും അതിന്റെ നടപടികൾ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ഷൊറണൂർ_-_നിലമ്പൂർ_തീവണ്ടിപ്പാത" എന്ന താളിൽനിന്ന് ശേഖരിച്ചത്