"ശിർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎അവലംബം: ഖുർആൻ, ഹദീസ്,
വരി 1:
{{prettyurl|Shirk (Islam)}}
{{വൃത്തിയാക്കേണ്ടവ}}
ബഹുദൈവാരാധനയെയാണ്‌ബഹുദൈവ വിശ്വാസമാണ് '''ശിർക്ക്''' ({{lang-ar|شرك}}) എന്ന [[അറബി]] പദം കൊണ്ടുദ്ദേശിക്കുന്നത്. [[ഇസ്ലാം]] ഏറ്റവും വലിയ പാപമായി ശിർക്കിനെ കാണുന്നു. ഇസ്ലാമിന്റെ അടിത്തറയായ [[തൗഹീദ്|തൗഹീദിന്‌]] (ഏകദൈവാരാധനഏകദൈവ വിശ്വാസം) വിരുദ്ധമാണിത്. ശിർക്ക് [[അല്ലാഹു]] ഒരിക്കലും പൊറുക്കുകയില്ലെന്നും അത് ചെയ്യുന്നവന്റെ സൽക്കർമ്മങ്ങൾ നിഷ്ഫലമാണെന്നും [[ഖുർആൻ]] പറയുന്നു. ശിർക്ക് ചെയ്ത് പശ്ചാത്തപിക്കാതെ മരണപ്പെട്ടവന്‌ [[സ്വർഗ്ഗം]] നിഷിദ്ധമാണെന്നും<ref>[[s:പരിശുദ്ധ_ഖുർആൻ/മാഇദ#72|ഖുർആൻ 5:72]]</ref> [[നരകം|നരകത്തിൽ]] അവൻ സ്ഥിരവാസിയായിരിക്കുമെന്നും ഖുർആൻ പറയുന്നുണ്ട്.
 
അനിവാര്യമായ അസ്തിത്വം, ആരാധന അർഹിക്കുക എന്നിവയിൽ അള്ളാഹുവിന് കൂറുകാരെ അംഗീകരിക്കലാണ് ശിർക്ക്. അതായത് അള്ളാഹുവിന്റെ സത്ത,(ദാത്ത്)ഗുണങ്ങൾ,(സ്വിഫാത്ത്) പ്രവർത്തികൾ (അഫ് ആൽ) എന്നിവയിൽ പങ്കുകാരെ ആരോപിക്കുക. അള്ളാഹുവിന്റേതിന് തുല്യമായ സത്തയോ പ്രവൃത്തിയോ ഗുണമോ മറ്റൊരാൾക്കുണ്ടെന്നു സങ്കൽ‌പ്പിക്കുകയെന്നതാണത്. അള്ളാഹുവിന്റെ എല്ലാ വിശേഷണങ്ങളും അപരനിൽ ഉണ്ടെന്ന് വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ്ഠിതമായ അള്ളാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ രൂപത്തിൽ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിർക്കു തന്നെയാണ്.
"https://ml.wikipedia.org/wiki/ശിർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്