"നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added {{uncategorized}} and {{unreferenced}} tags to article (TW)
No edit summary
വരി 1:
{{unreferenced|date=ഏപ്രിൽ 2017}}
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] വിദ്യാർത്ഥി സംഘടനയാണ് '''നാഷണൽ സ്റ്റുഡന്റസ് യൂണിയൻ  ഓഫ് ഇന്ത്യ''' 
 
ആസ്ഥാനം ഡൽഹിയിലാണ് അമൃതാ  ധവാനാണ് ഇപ്പോഴത്തെ പ്രസിഡന്റ് 
 
കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ്  [[രമേശ് ചെന്നിത്തല]] നിയമസഭാ സാമാജികരായ [[ഹൈബി ഈഡൻ]],[[റോജി എം ജോൺ]] തുടങ്ങിയവരാണ് സംഘടനയുടെ ദേശീയ അദ്ധ്യക്ഷന്മാർ ആയിട്ടുള്ളത് 
 
നാഷണൽ സ്റ്റുഡന്റസ് യൂണിയൻ  ഓഫ് ഇന്ത്യുടെ കേരള ഘടകത്തെ കേരളാ സ്റ്റുഡന്റസ് യൂണിയൻ എന്നാണ് അറിയപ്പെടുന്നത്