"ഊരകം അമ്മത്തിരുവടി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.96.240.89 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
No edit summary
വരി 1:
{{prettyurl|Ammathiruvadi Temple}}
[[ചിത്രം:Ammathiruvadi Temple.jpg|thumb|240px]]
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിൽ [[തൃശ്ശൂർ]] പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി [[ഊരകം, തൃശ്ശൂർ|ഊരകം]] എന്ന ഗ്രാമത്തിലാണ് '''അമ്മത്തിരുവടി ക്ഷേത്രം''' സ്ഥിതിചെയ്യുന്നത്. "ആദിപരാശക്തിയും" പരമാത്മ ശക്തിസ്വരൂപിണിയുമായ "ദുർഗ്ഗാദേവിയാണ്" പ്രധാന പ്രതിഷ്ഠ. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും ഇവിടെ ദേവി ആരാധിക്കപ്പെടുന്നു. പ്രശസ്തമായ [[നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ|നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ]] ഒന്നായിഒന്നാം സ്ഥാനം അലങ്കരിക്കുന്നതായി ഈ [[ക്ഷേത്രം]] കരുതപ്പെടുന്നു. ചെന്നൈക്കടുത്തുള്ള "കാഞ്ചി കാമാക്ഷി" തന്നെയാണ്‌ ഈ ദേവി എന്നൊരു സങ്കൽപ്പവുമുണ്ട്.
 
== ഐതിഹ്യം ==
വരി 9:
അടി എന്ന വിശേഷണം കൊണ്ട് ആദിയിൽ ഇത് ജൈനക്ഷേത്രമോ ബൌദ്ധക്ഷേത്രമോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചരിത്രകാരനായ [[വി.വി.കെ വാലത്ത്]] കരുതുന്നത്. സന്യാസിമാരെ അക്കാലത്ത് അടികൾ എന്ന് വിളിച്ചിരുന്നു. ബ്രാഹ്മണമേധാവിത്വകാലത്ത് അത് പനിമലമകൾ അഥവാ പാർ‌വ്വതിയായിത്തീർന്നു. <!-- സ്ത്രീദേവതയെ പ്രധാനപ്രതിഷ്ഠയാക്കുന്ന രീതിക്ക് കേരളത്തിൽ മാത്രമാക്കുന്ന രീതി ജൈൻ-ബൗദ്ധ-ദ്രാവിഡരിൽ നിന്ന് ക്ഷേത്രങ്ങൾ ആദേശം ചെയ്തതിനാലായിരിക്കണം. -->
 
സാഹിത്യഗ്രന്ഥങ്ങളിൽ ഈ [[ഭഗവതി]] പരാമർശിക്കപ്പെട്ടിട്ടുണ്ട്. {{Cquote|ഒരുവരുണ്ടേ ഭഗവതിമാർ <br />ഒരുവരിലുമഴകിയതോ <br />അഴകിയതോ ഞാനറിവേൻ <br />ഊരകത്തെ ഭഗവതിപോൽ<br />}}
എന്നാണ്‌ മഹാകവി [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]] കേരള സാഹിത്യചരിത്രത്തില്ഴുതിയിരിക്കുന്നത്.
 
== വാസ്തുവിദ്യ ==
[[ചിത്രം:ഊരകത്തമ്മ ക്ഷേത്രം.JPG|thumb|220px]]
ക്ഷേത്രത്തിൽ രണ്ട് ഗോപുരങ്ങൾ, മതിൽക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവിൽ എന്നിവയുണ്ട്. പ്രധാനപ്രതിഷ്ഠയായ ഭഗവതി പടിഞ്ഞാറ് ദിശയിലേയ്ക്ക് ദർശനമായി വാഴുന്നു. ഇരിയ്ക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് നാലുകൈകളുണ്ട്. ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, നാഗങ്ങൾനാഗദൈവങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.
 
== ഉത്സവങ്ങൾ ==
"https://ml.wikipedia.org/wiki/ഊരകം_അമ്മത്തിരുവടി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്