"കുംഭകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Kumbakonam}}
{{ആധികാരികത}}
{{Infobox settlement
{{വിക്കിവൽക്കരണം}}
| name = Kumbakonam
{{
| native_name = கும்பகோணம்
തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ|
| native_name_lang = ta
സ്ഥലപ്പേർ=കുംഭകോണം
| other_name =alaln
|അക്ഷാംശം = 10.97
| nickname =
|രേഖാംശം = 79.38
| settlement_type = Town
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
| image_skyline =Town Hall Kumbakonam.jpg
|രാജ്യം=ഇന്ത്യ
| image_alt = Town hall building
|ജില്ല=തഞ്ചാവൂർ
| image_caption = Kumbakonam Town Hall
|സംസ്ഥാനം/പ്രവിശ്യ=സംസ്ഥാനം
| pushpin_map = India Tamil Nadu
|സംസ്ഥാനം=തമിഴ്‌നാട്
| pushpin_label_position = left
|}}
| pushpin_map_alt =
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[തഞ്ചാവൂർ ജില്ല|തഞ്ചാവൂർ ജില്ലയിൽ]] [[തഞ്ചാവൂർ]] നഗരത്തിൽനിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്‌ '''കുംഭകോണം''' {{Lang-ta|கும்பகோணம்}}
| pushpin_map_caption = Location in Tamil Nadu, India
| coordinates = {{coord|10.97|N|79.42|E|display=inline,title}}
| subdivision_type = Country
| subdivision_name = {{flag|India}}
| subdivision_type1 = [[States and territories of India|State]]
| subdivision_name1 = [[Tamil Nadu]]
| subdivision_type2 = [[List of regions of India|Region]]
| subdivision_name2 = [[Chola Nadu]]
| subdivision_type3 = [[List of districts of India|District]]
| subdivision_name3 = [[Thanjavur District|Thanjavur]]
| established_title = <!-- Established -->
| established_date =
| founder =
| named_for =
| government_type = Special Grade Municipality
| governing_body = Kumbakonam Municipality
| leader_title = Municipal Chairperson
| leader_name = K. Anbalagan
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 = 12.58
| elevation_footnotes =
| elevation_m = 24
| population_total = 140156
| population_as_of = 2011
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = Languages
| demographics1_title1 = Official
| demographics1_info1 = [[Tamil language|Tamil]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = [[Postal Index Number|PIN]]
| postal_code = 612001-6
| area_code_type = Telephone code
| area_code = (91) 435
| registration_plate = TN 68
| website =
| footnotes =
|}}
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[തഞ്ചാവൂർ ജില്ല|തഞ്ചാവൂർ ജില്ലയിൽ]] [[തഞ്ചാവൂർ]] നഗരത്തിൽനിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്‌ '''കുംഭകോണം''' {{Lang-ta|கும்பகோணம்}}. ബ്രിട്ടീഷ് ഇന്തയിലെ പ്രമാണങ്ങൾ പ്രകാരം ഇത് ഒരു സ്പെഷ്യൽ ഗ്രേഡ് മുനിസിപ്പാലിറ്റിയായിരുന്നു. തഞ്ചാവൂരിൽനിന്ന് 40 കിലോമീറ്ററും ചെന്നെയിൽനിന്ന് 273 കിലോമീറ്ററും അകലെയാണ് കുംഭകോണം സ്ഥിതിചെയ്യുന്നത്. കുഭംകോണം താലൂക്കിന്റെ ഹൈഡ്കോർട്ടേഷ്സും കുംഭകോണമാണ്. കാവേരി നദി(വടക്ക്), അരസലാർ നദി(തെക്ക്) എന്നീ രണ്ട് നദികൾക്കിടയിലാണ് കുംഭകോണം. 2011 ലെ കാനേഷുമാരി കണക്കെടുപ്പ് പ്രകാരം ഇവിടത്തെ ജനസംഖ്യ 140,156 ആണ്. ഹിന്ദുക്കളാണ് ഭൂരിപക്ഷം എന്നാൽ മുസ്ലീങ്ങളും കൃസ്ത്യാനികളും ഇവിടെ താമസിക്കുന്നുണ്ട്. അനേകം ക്ഷേത്രങ്ങൾ ഇവിടെ കാണപ്പെടുന്നതുകൊണ്ട് കുംഭകോണം "ക്ഷേത്രനഗരമായി" അറിയപ്പെടുന്നു. ഇവിടെ നടക്കുന്ന മഹാമഹം ഉത്സവം വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്നു.
 
സംഘകാലഘട്ടം മുതലേ നിലവിലുള്ള ഒരു പ്രദേശമാണ് കുംഭകോണം. ചോളരാജാക്കന്മാർ, പല്ലവരാജാക്കന്മാർ, മദ്ധ്യകാല ചോളരാജാക്കന്മാർ, അന്ത്യകാല ചോളരാജാക്കന്മാർ, പാണ്ഡ്യന്മാർ, വിജയനഗര സാമ്രാജ്യം, മധുര നായ്ക്കന്മാർ, തഞ്ചാവൂർ നായ്ക്കന്മാർ, തഞ്ചാവൂർ മരതകൾ എന്നിവരെല്ലാം കുംഭകോണം ഭരിച്ചിരുന്നു.
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു ഭാഗത്ത് എല്ലാ ക്ഷേത്രങ്ങളിലും ഒരോ കുടം(കുംഭം) കാണാം.
തമിഴിൽ കോണം എന്ന വാക്കിനർത്ഥം വയൽ അഥവാ
താമസസ്ഥലം എന്നാണ്.അതിനാൽ പ്രസ്തുത പ്രദേശം
കുംഭകോണം എന്നറിയപ്പെട്ടു.
 
കുംഭകോണത്തെ ക്ഷേത്രവസ്തുക്കൾ നൂറ്റാണ്ടുകളായി കൃഷി
ചെയ്തിരുന്നത് ദളിതർ ആയിരുന്നു.1920-25 കാലത്ത്
ഒരു ബ്രാഹ്മണ അഡ്വക്കേറ്റിന്റെ സഹായത്തോടെ
ക്ഷേത്രസ്വത്തുക്കളുടെ ഉടമകൾ ദളിതരുടെ പേരിൽ
കള്ളക്കേസ്സുകൾ ഉണ്ടാക്കി അവരെ കുടിയിറക്കി
വസ്തുവകകൾ കൈവശത്തിലാക്കി.
 
പട്ടിണിപ്പാവങ്ങളെ ഭരണാധികാരികൾ കൊള്ളയടിക്കുന്ന
സമ്പ്രദായത്തിന് തുടർന്ന് കുംഭകോണം എന്ന പ്രയോഗം
നിലവിൽ വന്നു.
[[File:Sarangapani Temple Kumbhaconam.jpg|thumb|സാരംഗപാണി കോയിൽ, കുംഭകോണം ]]
 
 
റഫറൻസ്
ഡോ.വിക്രമൻ തമ്പി-സ്ഥലനാമ പഠനപ്രവേശിക
 
പ്രശസ്തഗണിതശാസ്ത്രജ്ഞനായിരുന്ന [[ശ്രീനിവാസ രാമാനുജൻ]] താമസിച്ചിരുന്നത് ഇവിടെ ആയിരുന്നു. ഇപ്പോൾ ഇവിടെ അദ്ദേഹം ​താമസിച്ചിരുന്ന വീട് മ്യൂസിയം ആയി സൂക്ഷിക്കുന്നു
"https://ml.wikipedia.org/wiki/കുംഭകോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്