"ഔഗ്രാബീസ് വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Augrabies Falls" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Infobox waterfall
| name = Augrabies Falls
| photo = Augrabies Falls, March 2008.jpg
| photo_width =
| photo_caption = Augrabies Falls
| location = [[Northern Cape]], [[South Africa]]
| coords = {{coord|28|35|29|S|20|20|27|E|type:landmark_region:ZA|display=inline,title}}
| elevation =
| type = Cascade
| height = {{convert|183|ft|order=flip}}
| width =
| height_longest =
| average_width = {{convert|80|ft|order=flip}}
| number_drops =
| average_flow = {{convert|11050|ft3|order=flip}}
| watercourse = [[Orange River]]
| world_rank =
}}
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ഓറഞ്ച് നദി|ഓറഞ്ച് നദിയിൽ]] സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് '''അഗുറാബിസ് വെള്ളച്ചാട്ടം'''. [[അഗുറാബിസ് ദേശീയോദ്യാനം|അഗുറാബിസ് ദേശീയോദ്യാനത്തിനുള്ളിലാണ്]] ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. 56മീറ്ററാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. ഇടനാഴിയുടെ അടിയിൽനിന്നും വെള്ളച്ചാട്ടത്തിന്റെ മുകൾ വരെ 480 അടി ഉയരമുണ്ട്. "അൻഖൊയെറെബിസ്" (വലിയ ഒച്ചയുടെ സ്ഥലം) എന്നാണ് ഇവിടെയുണ്ടായിരുന്ന [[ഖൊയിഖൊയി]] കൾ  ഈ വെള്ളച്ചാട്ടത്തിനെ വിളിച്ചിരുന്നത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കിയ [[ട്രെക് ബോയേഴ്സ്]] ആണ് അഗുറാബിസ് എന്ന പേര് ഉരുത്തിരിച്ചെടുത്തത്.
 
"https://ml.wikipedia.org/wiki/ഔഗ്രാബീസ്_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്