"ജെർബോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
ജെർബോവകൾക്ക് മണിക്കൂറിൽ 24 കിലോമീറ്റർ ഓടുവാൻ സാധിക്കുന്നു.<ref name="Wildlife Encyclopedia" /> മദ്ധ്യേഷയിൽ ഇവ ചെറുതരം മൂങ്ങകൾ ഭക്ഷണമാക്കുന്നു. ,സാധാരണഗതിയിൽ ഒരു ജെർബോവ ആറു വർഷങ്ങൾ വരെ ജീവിച്ചിരിക്കാറുണ്ട്.<ref name="ADW">{{cite web|last1=Swanson|first1=N.|last2=Yahnke|first2=C.|year=2007|title=''Euchoreutes naso''|publisher=[[Animal Diversity Web]]|accessdate=4 January 2012|url=http://animaldiversity.ummz.umich.edu/site/accounts/information/Euchoreutes_naso.html}}</ref>
 
ജെർബോവകൾക്ക് രണ്ടുമുതൽ ആറുവരെ ഇഞ്ചു നീളമേയുണ്ടാകാറുള്ളു. ഇവയുടെ ഭാരം വെറും ഏതാനും ഔൺസുകളേയുള്ളു. ജെർബോവ കങ്കാരുക്കളെ അനുസ്മരിപ്പിക്കും. കങ്കാരുവിനെപ്പോലെ ഇവയ്ക്കും നീളം കൂടിയ പിൻകാലുകളുണ്ട്. മുൻകാലുകൾ നന്നേ ചെറുതാണ്, വാലിനു നീളം കൂടുതലുമാണ്. ജെർബോവകൾ ചാടുന്ന സമയം ബാലൻസ് ചെയ്യാൻ വാലുപയോഗിക്കുന്നു. ജെർബോവയുടെ നിറം മരുഭൂമിയില മണലിൻറേതിനു സമാനമാണ്. ഇവ ജീവിക്കുന്ന പരിതസ്ഥിതിയ്ക്ക്പരിതഃസ്ഥിതിയ്ക്ക് അനുയോജ്യമായ നിറം ശത്രുക്കളിൽ നിന്നു രക്ഷനേടാൻ ഇവയെ സഹായിക്കുന്നു.<ref name="Wildlife Encyclopedia2">{{cite book
| url = https://books.google.com/books?id=2wwBy1pEw5wC&pg=PA1323
| title = The international wildlife encyclopedia
"https://ml.wikipedia.org/wiki/ജെർബോ" എന്ന താളിൽനിന്ന് ശേഖരിച്ചത്