"ട്രാൻസ്‍വാൾ പ്രൊവിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഒരു പ്രദേശമാണ് '''ദി പ്രൊവിൻസ് ഓഫ് ട്രാൻസ്‍വാൾ '''([[ആഫ്രികാൻസ്|ആഫ്രിക്കാൻസ്]]: പ്രൊവിൻസി വാൻ ഡൈ ട്രാൻസ്‍വാൾ) അഥവാ '''ട്രാൻസ്‍വാൾ പ്രൊവിൻസ്''' (ആഫ്രിക്കാൻസ്: ട്രാൻസ്‍വാൾ പ്രൊവിന്സി). 1910 മുതൽ [[അപ്പാർതീഡ്]] അവസാനിക്കുന്ന 1994 വരെയുണ്ടായിരുന്ന ഒരു പ്രൊവിൻസാണിത്. 1994 ൽ നിലവിൽ വന്ന പുതിയ നിയമം ഈ പ്രൊവിൻസിനെ വീണ്ടും വിഭജിച്ചു. ഈ പ്രദേശത്തിന്റെ വടക്ക് സ്ഥിതിചെയ്യുന്ന [[വാൾ നദിയിൽനിന്നാണ്]] ഈ പ്രദേശത്തിന് ട്രാൻസ്‍വാൾ എന്ന പേര് വന്നത്. ഇതിന്റെ തലസ്ഥാനം [[പ്രിട്ടോറിയ|പ്രിറ്റോറിയ]] ആണ്. പ്രിറ്റോറിയ ദക്ഷിണാഫ്രിക്കയുടെ പ്രവർത്തന തലസ്ഥാനം കൂടിയായിരുന്നു.
 
 
"https://ml.wikipedia.org/wiki/ട്രാൻസ്‍വാൾ_പ്രൊവിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്