"കാളവണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎ചരിത്രം: കേരളത്തിൽ ആദ്യ കാലങ്ങളിൽ ഇത് വളരെ കൂടുതൽ ആയിരുന്നു എന്നാൽ കാലക്രമേണ കാളവണ്ടിയുടെ...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
{{prettyurl|Bullock cart}}
[[ചിത്രം:Bullock Cart Tangalle (Kala vandi).jpg|Thumb|കേരളത്തിൽ പുരാതന കാലം മുതൽ ഉണ്ടായിരുന്ന ഒന്നായിരുന്നു കാളവണ്ടി ലഘു|കാളവണ്ടിയും കാളകളും]]
പുരാതനകാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു വാഹനമാണ്‌'''കാളവണ്ടി'''. ഇതിന്റെ മുൻ ഭാഗത്തായി വാഹനം വലിച്ചു കൊണ്ടുപോകുവാനുള്ള [[കാള|കാളകളെ]] കെട്ടുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. യന്ത്രവത്കൃതവാഹനങ്ങൾ സാധാരണമാകുന്നതിനു മുമ്പു് [[ഇന്ത്യ|ഇന്ത്യയിലെങ്ങും]] ഇത്തരം വണ്ടികൾ ധാരാളമായി കണ്ടിരുന്നു. യാത്രചെയ്യാനും, [[ചന്ത|ചന്തയിലേക്ക്]] സാധനങ്ങൾ കൊണ്ടു പോകുന്നതിനും മറ്റുമായി ഈ വാഹനം ഉപയോഗിക്കുന്നു. ചില വണ്ടികൾ വലിക്കുന്നതിനായി ഒരു കാളയും ചില വണ്ടികൾക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. കൂടുതലായും രണ്ട് കാളകളുള്ള വണ്ടികളാണ് കണ്ട് വരുന്നത്.
 
23,688

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2560355" എന്ന താളിൽനിന്ന് ശേഖരിച്ചത്