"മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

219 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
"Mount Augustus National Park" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
("Mount Augustus National Park" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
("Mount Augustus National Park" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
{{Infobox Australian Place|type=protected|name=മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം<br>|state=wa|image=Mount Augustus by Jan Van Der Hoeven.jpg|caption=Mount Augustus|coordinates={{coord|24|19|50|S|116|50|37|E|display=inline,title}}|area=91.68|area_footnotes=<ref name="ParkAreas">{{cite journal| year=2010| title=Department of Environment and Conservation 2009–2010 Annual Report|pages=48|publisher = Department of Environment and Conservation| issn = 1835-114X| url = http://www.dec.wa.gov.au/content/view/6139/2345/}}</ref>|url=http://parks.dpaw.wa.gov.au/park/mt-augustus}}'''മൗണ്ട് അഗസ്റ്റസ് ദേശീയോദ്യാനം''' [[പടിഞ്ഞാറൻ ആസ്ത്രേലിയ|പടിഞ്ഞാറൻ ആസ്ത്രേലിയയിലെ]] ഗാസ്കോയ്ൻ മേഖലയിൽ സ്ഥിതിചെയ്യുന്ന [[ദേശീയോദ്യാനം|ദേശീയോദ്യാനമാണ്]]. [[പെർത്ത്|പെർത്തിൽ]] നിന്നും വടക്കായി 852 കിലോമീറ്ററും കാർനാർവോണിൽ നിന്നും കിഴക്കായി 490 കിലോമീറ്ററും മീകതറയിൽ നിന്നും വടക്കു-പടിഞ്ഞാറായി 390 കിലോമീറ്ററും അകലെയാണ്. [[അഗസ്റ്റസ് പർവ്വതം|അഗസ്റ്റസ് പർവ്വതമാണ്]] ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണം. ഇവിടുത്തെ ആദിവാസികളായ വാഡ്ജറി ജനങ്ങൾക്കിടയിൽ ബുറിൻഗുറാ എന്നാണ് ഈ പർവ്വതം അറിയപ്പെടുന്നത്. <ref name="naturebase">[http://www.dec.wa.gov.au/component/option,com_hotproperty/task,view/id,58/Itemid,755/ Mount Augustus National Park] WA Department of Environment and Conservation (accessed 5 November 2011)</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2555681" എന്ന താളിൽനിന്ന് ശേഖരിച്ചത്