"ഹജറുൽ അസ്‌വദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇങ്ങനെ വേണം റെഫറന്‍സ് നല്‍കാന്‍
വരി 10:
 
 
രണ്ടാം [[ഖലീഫ ഉമര്‍]] ഒരിക്കല്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുല്‍ അസ് വദ് ചുംബിച്ച് കൊണ്ട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. "കല്ലേ, നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്കറിയാം. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല."(ബുഖാരി)<ref>{{cite web|title=Sahih al-Bukhari, Volume 2, Book 26|url=http://www.usc.edu/dept/MSA/fundamentals/hadithsunnah/bukhari/026.sbt.html#002.026.667|accessdate=2008-09-18}}</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ഹജറുൽ_അസ്‌വദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്