"മൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Mouse_(computing)}}
[[ചിത്രം:2008Computex Taiwan Design Innovation Pavilion VALD Conceptual Mice.jpg|thumb|right|200px|കമ്പ്യൂട്ടർ മൗസുകൾ]]
[[File:Parts of a computer mouse.jpg|thumb|right|200px|കമ്പ്യൂട്ടർ മൗസിന്റെ ഉൾഭാഗം]]
 
'''മൗസ്''' എന്നാൽ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകൾക്കുള്ള]] കൈയിലൊതുങ്ങുന്ന [[പോയിൻറിങ്ങ് ഡിവൈസ്|പോയിൻറിങ്ങ് ഡിവൈസസും]] (ചൂണ്ടിക്കാണിക്കാനുള്ള ഉപകരണം), [[ഇൻപുട്ട് ഡിവൈസ്|ഇൻപുട്ട് ഡിവൈസും]] ആണ്. അത് കൈവെള്ളയിൽ ഒതുങ്ങുന്നവണ്ണം രൂപവത്കരിക്കപ്പെട്ടതും ഒന്നോ അതിൽകൂടുതൽ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ്. ഇത് ഒരു പരന്ന ഉപരിതലത്തിലാണ് സ്ഥാപികുന്നത്. മൗസിന്റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്റെ ചലനം നിർണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട്. മൗസിന്റെ ചലനം [[ഡിസ്പ്ലേ]]യിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു. (പോയിന്ററും [[കർസർ|കർസറും]] രണ്ടാണ്.)
 
"https://ml.wikipedia.org/wiki/മൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്