"ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 14:
|architectural_styles= [[Dravidian architecture]]
}}
[[കർണ്ണാടക]]യിലെ [[Uttara Kannada|ഉത്തരകന്നട ജില്ല]]യിൽ '''ഗോകർണ്ണത്താണീ മഹാശിവക്ഷേത്രം''' സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രതിഷ്ഠ "പ്രാണലിംഗം" എന്നപേരിലാണ് അറിയപ്പെടുന്നത്. <ref>Subramuniyaswami, Satguru Sivaya (2003). Dancing With Siva: Hinduism's Contemporary Catechism. Himalayan Academy Publications. </ref>അതുപോലെതന്നെ ഇത് ആത്മലിംഗം ആണന്നും വിശ്വസിക്കുന്നു. ഇവിടെ മഹാബലേശ്വരൻ പടിഞ്ഞാറ് ദർശനമായി അറബിക്കടലിനഭിമുഖമായിട്ട് സ്ഥിതിചെയ്യുന്നു. ഉത്തര കാശി വാരണാസിയാണങ്കിൽ, ഗോകർണ്ണം ദക്ഷിണ കാശിയായി അറിയപ്പെടുന്നു.<ref>Abram, David (2003). Rough Guides Rough guide to Goa. pp. 234–237.</ref>
<ref>Tourist Guide to Karnataka. Sura Books. pp. 61–62.</ref> നൂറ്റെട്ടു ശിവാലായങ്ങളിലെ ഏറ്റവും വടക്കുള്ള ക്ഷേത്രമാണിത്.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“ </ref>
 
"https://ml.wikipedia.org/wiki/ഗോകർണ്ണം_മഹാബലേശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്