"ഭൂട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
footnotes =|
}}
'''ഭൂട്ടാൻ''' (Bhutan) [[ഏഷ്യ|തെക്കെനേഷ്യയിൽ]] [[ഇന്ത്യ|ഇന്ത്യയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയിലുള്ള]] ചെറു രാജ്യമാണ്. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺ‌മെന്റിന്റെ കർശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ . [[തിംഫു]] ആണ് തലസ്ഥാനം<ref name=Dzongkhag>{{cite web|url=http://www.thimphu.gov.bt/profile.php|title=Thimpu Dzongkhag|accessdate=2010-06-08|publisher=Government of Bhutan}}</ref>.
 
== ചരിത്രം ==
ഭൂട്ടാൻറെ ആദ്യകാലചരിത്രത്തെക്കൂറിച്ച് അധികമൊന്നും അറിഞ്ഞുകൂടാ. ഭൂ ഉത്താൻ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഭൂട്ടാൻ ഉണ്ടായത്<ref>{{cite book |title = A Cultural History of Bhutan |volume = 1 |first = Balaram |last = Chakravarti |publisher = Hilltop |year = 1979 |page = 7 |url = https://books.google.com/books?id=6VxuAAAAMAAJ }}</ref><ref name="Names&Histories">Taylor, Isaac. ''[https://archive.org/details/namesandtheirhi00taylgoog Names and Their Histories; a Handbook of Historical Geography and Topographical Nomenclature]''. Gale Research Co. (Detroit), 1898. Retrieved 24 September 2011.</ref> . 13-14 കി.മി വീതിയുള്ള ഒരു സമതല മൊഴിച്ചാൽ ബാക്കി ഭാഗമത്രയും പവ്വത മേഘലയാണ്. ടിബറ്റിൽ നിന്നും ഹിമാലയൻ ചുരങ്ങളിലൂടെ കടന്നുവന്ന ടിബറ്റൻ വർഗ്ഗക്കാരാണ് ഇന്നത്തെ ഭൂട്ടാൻ കാരുടെ പൂർവ്വികർ ക്രിസ്തുവിനു 2000 വർഷം മുമ്പുണ്ടായിരുന്നവരാണ് ഭൂട്ടാൻകാരുടെ പൂർവികർ എന്നാണു വിശ്വാസം. എട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നുള്ള ബുദ്ധമത ഗുരു പദ്മ സംഭവൻ ( റിംപോച്ച) ഭൂട്ടാനിലേക്ക് താന്ത്രിക ബുദ്ധമതം കൊണ്ടുവന്നു. ഒട്ടേറെ മ 0ങ്ങൾ അദ്ദേഹം നിർമ്മിച്ചു. പതിനേഴാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്നെത്തിയ ലാമയും പട്ടാള നേതാവുമായ ശബ്ദ്രുങ് നംഗ്വാൽ ഏകീകരിക്കുന്നതു വരെ പരസ്പരം കലഹിക്കുന്ന നാടുവാഴി പ്രദേശങ്ങൾ മാത്രമായിരുന്നു ഭൂട്ടാൻ' 1772-ൽ ഭൂട്ടാൻ സൈന്യം കൂച്ച് ബിഹാർ (ഇപ്പോൾ പശ്ചിമബംഗാളിൽ )ആക്രമിച്ചു കീഴടക്കി. സ്ഥാനഭ്രഷ്ടനായ കൂച്ച് ബിഹാർ രാജാവ് ബ്രിട്ടീഷുകാരുടെ സഹായം തേടി.
 
== ഭൂമിശാസ്ത്രം ==
വരി 62:
 
== അവലംബം ==
{{reflist}}
{{Reflist|colwidth=30em}}
 
== മുൻപോട്ടുള്ള വായനയ്ക് ==
"https://ml.wikipedia.org/wiki/ഭൂട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്