"ബോസ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
ബോസ്രക്ക് വളരെ പ്രൗഢമായ ഒരു പുരാതന ചരിത്രമുണ്ട്. ഈസ്റ്റേൺ ഓർത്തഡോക്സ് പട്രീഷ്യേറ്റ് ഓഫ് ആന്റിയോച് ആന്റ് ആൾ ദ ഈസ്റ്റ് ന്റെ ഭരണത്തിനുകീഴിൽ നിലനിന്ന പ്രൗഢമായ തലസ്ഥാനമായിരുന്നു റോമാസാമ്രാജ്യകാലത്ത് ഈ നഗരം. എന്നാൽ ഓട്ടോമാൻ സാമ്രാജ്യകാലത്ത് ഈ നഗരത്തിന്റെ പ്രസക്തി കുറഞ്ഞുവന്നു. എപ്പിസ്കോപ്പൽ സീ ഓഫ് മെൽകിറ്റെ കത്തോലിക് ആർക്കിപ്പാർച്ചിയും ലാറ്റിൻ കത്തോലിക് സീയും ആയി ഈ നഗരം പരിണമിച്ചു. ഇന്ന് ഈ നഗരം ഒരു പ്രധാന പുരാവസ്തു ഖനന സ്ഥലമാണ്. യുനെസ്കോ ഇതിനെ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നു.
== ചരിത്രം ==
ഈ സ്ഥലത്തെപ്പറ്റി ആദ്യം പരാമർശിക്കപ്പെട്ട കൃതി തുത്മോസ് മൂന്നിന്റെയും അഖെനാതെന്നിന്റെയും 14-ാം നൂറ്റാണ്ടിലെ ലിഖിതങ്ങളിലാണ്. ബിസി 2-ാം നൂറ്റാണ്ടിലെ നബേറ്റെൻ സിറ്റിയായിരുന്നു ബോസ്ര. 106 എഡിയിൽ ട്രാജൻ ജനറലായിരുന്ന കൊർണെലിയസ് പാൽമ ഈ നബേറ്റൻ നഗരം കീഴ്പ്പെടുത്തി.
 
==ചിത്രശാല ==
"https://ml.wikipedia.org/wiki/ബോസ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്