"ദി ടെലഗ്രാഫ് (പത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പത്രങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 31:
| website = {{URL|http://www.telegraphindia.com/}}
}}
ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഇന്ത്യൻ വാർത്താ ദിനപത്രമാണ് '''ടെലഗ്രാഫ്'''. 1982-ൽ പ്രസിദ്ധീകരണം ആരംഭിച്ചു. [[കൊൽക്കത്ത|കൊൽക്കത്തയാണ്]] ആസ്ഥാനം. എ.ബി.പി ഗ്രൂപ്പാണ് ഉടമസ്ഥർ. [[വടക്കു കിഴക്കൻ ഇന്ത്യ|വടക്കു-കിഴക്കൻ ഇന്ത്യയിലെ]] ഏറ്റവുമധികം വായനക്കാരുള്ള ഇംഗ്ലീഷ് ദിമപത്രങ്ങളിൽദിനപത്രങ്ങളിൽ ഒന്നാണ് ടെലഗ്രാഫ്.
 
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ കണക്കനുസരിച്ച് 2008-ൽ പത്രത്തിന് 484,971 കോപ്പികളുടെ പ്രചാരമുണ്ട്.<ref>[http://www.abp.in/index.php?show=9002] ''ABP Corporate'' Retrieved on 2009-10-30</ref> 2010-ലെ ഇന്ത്യൻ റീഡർഷിപ്പ് സർവേ അനുസരിച്ച് ടെലഗ്രാഫ് ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ വായിക്കുന്ന നാലാമത്തെ [[ഇംഗ്ലീഷ്]] ദിനപത്രമാണ്.<ref>{{cite news
വരി 40:
| accessdate = 2007-10-16
}}</ref>
[[കൊൽക്കത്ത|കൊൽക്കത്തക്ക്]] പുറമേ [[ഗുവഹാത്തി]], ജോർഹത്ത്, സിലീഗൂരി, [[ജാംഷെഡ്പൂർ]], [[റാഞ്ചി]] എന്നിവിടങ്ങളിൽനിന്നും പ്രസിദ്ധീകരിച്ചു വരുന്നു. ആന്ദമേള, ഉനിഷ്-കുരി, സനന്ത, അനന്തലോക്, ദേശ് മാഗസിൻ, എന്നീ [[ബംഗാളി]] പ്രസിദ്ധീകരണങ്ങളും ബിസ്സിനസ്സ് വേൾഡ് എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണവും ടെലഗ്രാഫിനു കീഴിൽ പ്രവർത്തിക്കുന്നു.
 
==ഇതും കൂടി കാണുക==
"https://ml.wikipedia.org/wiki/ദി_ടെലഗ്രാഫ്_(പത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്