"വാസ്കോ ഡ ഗാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
# സാവൊ ഗാബ്രിയേൽ- ഇതിൽ ഗാമയും 150 കൂട്ടാളികളും സഞ്ചരിച്ചു. 178 ടൺ ഭാരമുണ്ടായിരുന്ന ഈ പായ്ക്കപ്പൽ 27 മീറ്റർ നീളവും 8 മീറ്റർ വീതിയും ഉണ്ടായിരുന്നു.
# സാവോ റഫായേൽ- ഗാമയുടെ സഹോദരൻ പാവുലോ ഡ ഗാമയായിരുന്നു ഇതിന്റെ കപ്പിത്താൻ. ഗബ്രിയേലിൻറേതിനു തുല്യമായ ഘടന ഇതിനുണ്ടായിരുന്നു.
# ബെറിയോ - ചരക്കു കപ്പൽ, നിക്കോളാവ്നിക്കോളാസ് കോയ്‍ല്ഹോകോയ്ല്യോ ആണ് ഇത് നയിച്ചിരുന്നത്.
# പേരറിയാത്ത ഒരു സംഭരണിക്കപ്പൽ, ഗോൺസാലോ നൂനെസ് ആണ് ഇത് നയിച്ചത്. സെന്റ്. ബ്ലേസ് എന്ന സ്ഥലം വരെ മാത്രമേ ഈ കപ്പൽ മറ്റു കപ്പലുകളെ അനുഗമിച്ചുള്ളു. അതിനുശേഷം കപ്പലിൽ ചരക്കുകൾ മറ്റു കപ്പലുകളുമായി പങ്കുവച്ചശേഷം അഗ്നിക്കിരയാക്കിക്കളഞ്ഞു. <ref>{{Cite book
| title = ദ ലാൻഡ് ഓഫ് പെരുമാൾസ് ഒർ കൊച്ചിൻ
| last = ഫ്രാൻസിസ്
| first = ഡേയ്
| publisher =
| year = 1863
| isbn =
| location = മദ്രാസ്
| pages = 71
}}</ref>
 
=== പ്രത്യാശാ മുനമ്പിൽ ===
[[പ്രമാണം:Gama route 1 ml.svg|thumb|വാസ്കോ ഡ ഗാമ ആദ്യ കപ്പൽ യാത്രയ്ക്ക് സ്വീകരിച്ച മാർഗ്ഗം.]]
വാസ്കോ ഡ ഗാമയുടെ പാത അന്നുവരെ ഉപയോഗിച്ചിട്ടില്ലാത്തതും പുതിയതുമായിരുന്നു. അദ്ദേഹംബർത്തലോമ്യോ ഡയസ്, ഗാമയെ അനുഗമിച്ച് മറ്റൊരു കപ്പലിൽ ഇവർക്കൊപ്പം കുറേ ദൂരം വന്നശേഷം അഗസ്ത് 3 നു തിരികെ ചെന്ന് പോർട്ടുഗൽ രാജാവിനെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഗാമ, [[ആഫ്രിക്ക|ആഫ്രിക്കയുടെ]] തീരത്തോടടുത്തു കൂടി പോകാതെ കൂടുതൽ ഉൾവലിഞ്ഞ് ഒരു വലിയ ചുറ്റൽ നടത്തിയാണ് [[പ്രത്യാശാ മുനമ്പ്|പ്രത്യാശാ മുനമ്പിലെത്തുന്നത്]]. ഈ യാത്ര കൂടുതലും തെക്കേ അമേരിക്കൻ വൻ‍കരക്കു സമീപത്തുകൂടെയായിരുന്നു എന്നു വേണമെങ്കിൽ പറയാം (ചിത്രം നോക്കുക). ഡിസംബർനവമ്പർ 1620 ന്നു അന്നുപ്രത്യാശ വരെമുനമ്പ് യൂറോപ്പുകാർപിന്നിട്ടു.  എത്തിച്ചേർന്നതിൽഎന്നാൽ ഏറ്റവുംതാമസിയാതെ ദൂരത്തുള്ളഉണ്ടായ വലിയ [[തെക്കേകൊടുങ്കാറ്റ് ആഫ്രിക്ക|തെക്കേകപ്പലുകളെ ആഫ്രിക്കയിലെ]] [[വെള്ള നദി|വെള്ള നദിക്കടുത്തെത്തി]]വലച്ചു. അദ്ദേഹംഇതേ വീണ്ടുംതുടർന്ന് തെക്കോട്ട്കപ്പലുകളിൽ സഞ്ചരിച്ചു.കലാപം വിശുദ്ദഉണ്ടാവുകയും ഹെലെനാ,ഭയന്ന യാത്രികർ മോസ്സൽതിരിച്ച് എന്നീപോർത്തുഗലിലേക്ക് ഉൾക്കടലുകളിൽപോവണമെന്ന് നങ്കൂരമിട്ടുവാശിപിടിക്കുകയും വിശ്രമിച്ചുചെയ്തു. ക്രിസ്തുമസ്എന്നാൽ അടുക്കാറായപ്പോൾഉന്നത്ഉദ്യോഗസ്ഥർ അവർഗാമക്കൊപ്പം എത്തിച്ചേർന്നനിലകൊണ്ടു. തീരത്തിന്കലാപത്തിനു [[നാതൽ]]പിന്നിലുണ്ടായിരുന്നവരെ (പോർട്ടുഗീസ്ബന്ധനസ്ഥരാക്കി ഭാഷയിൽഗാമ ക്രിസ്തുമസ്) എന്ന്യാത്ര പേരിട്ടുതുടർന്നു.
 
ഡിസംബർ 16 ന് അന്നു വരെ യൂറോപ്പുകാർ എത്തിച്ചേർന്നതിൽ ഏറ്റവും ദൂരത്തുള്ള [[തെക്കേ ആഫ്രിക്ക|തെക്കേ ആഫ്രിക്കയിലെ]] [[വെള്ള നദി|വെള്ള നദിക്കടുത്തെത്തി]]. അദ്ദേഹം വീണ്ടും തെക്കോട്ട് സഞ്ചരിച്ചു. വിശുദ്ദ ഹെലെനാ, മോസ്സൽ എന്നീ ഉൾക്കടലുകളിൽ നങ്കൂരമിട്ടു വിശ്രമിച്ചു. ക്രിസ്തുമസ് അടുക്കാറായപ്പോൾ അവർ എത്തിച്ചേർന്ന തീരത്തിന് [[നാതൽ]] (പോർട്ടുഗീസ് ഭാഷയിൽ ക്രിസ്തുമസ്) എന്ന് പേരിട്ടു.
പിന്നീടുള്ള യാത്രകൾ ആഫ്രിക്കയുടെ കിഴക്കൻ തീരത്തോട് ചേർന്നായിരുന്നു. സ്ഥല പരിചയം പോരാത്തതും കാറ്റ് പ്രതികൂലമായതുമാണിതിന് കാരണം. നിരവധി തീരങ്ങളിൽ വിശ്രമിച്ച അവർ [[മൊസാംബിക്|മൊസാംബിക്കിന്റെ]] തീരത്ത് വന്നണഞ്ഞു. അവിടത്തെ സുൽത്താന്റെ അടുക്കൽ മുസ്ലീം വ്യാപാരിയായി ഗാമ അഭിനയിച്ചു. ക്രിസ്ത്യൻ നാവികരാണെന്നറിഞ്ഞാൽ അവർക്ക് ഇഷ്ടാമായില്ലെങ്കിൽ എന്നു അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് അവിടത്തുകകർക്ക് ചതി മനസ്സിലാവുകയും അന്തരീക്ഷം കലുഷിതമാകുകയും ചെയ്തപ്പോൾ ഗാമ തീരം വിട്ടു. പോകുന്ന വഴിക്ക് നാട്ടുകാരെ വിരട്ടാൻ പീരങ്കി ഉപയോഗിക്കുകയും ചെയ്തു.
 
പിന്നീടുള്ള യാത്രകൾ ആഫ്രിക്കയുടെ കിഴക്കൻ തീരത്തോട് ചേർന്നായിരുന്നു. സ്ഥല പരിചയം പോരാത്തതും കാറ്റ് പ്രതികൂലമായതുമാണിതിന് കാരണം. നിരവധി തീരങ്ങളിൽ വിശ്രമിച്ച അവർ [[മൊസാംബിക്|മൊസാംബിക്കിന്റെ]] തീരത്ത് വന്നണഞ്ഞു. അവിടത്തെ സുൽത്താന്റെ അടുക്കൽ മുസ്ലീം വ്യാപാരിയായി ഗാമ അഭിനയിച്ചു. ക്രിസ്ത്യൻ നാവികരാണെന്നറിഞ്ഞാൽ അവർക്ക് ഇഷ്ടാമായില്ലെങ്കിൽ എന്നു അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് അവിടത്തുകകർക്ക് ചതി മനസ്സിലാവുകയും അന്തരീക്ഷം കലുഷിതമാകുകയും ചെയ്തപ്പോൾ ഗാമ തീരം വിട്ടു. പോകുന്ന വഴിക്ക് നാട്ടുകാരെ വിരട്ടാൻ പീരങ്കി ഉപയോഗിക്കുകയും ചെയ്തു.
 
മാർച്ച് 25 നു കപ്പലുകൾ സെന്റ് ബ്ലേസിൽ എത്തി. തുടർന്ന് ഏപ്രിൽ 21 നു മെലിൻഡയിൽ എത്തി. മെലിണ്ഡയിലെ ഭരണാധികാരി അവർക്ക് കോഴിക്കോട്ടേക്കു കപ്പൽ തെളിക്കാനായി ഒരു വിദഗ്ദനായ കപ്പിത്താനെ നൽകി സഹായിച്ചു. അവിടെ നിന്നുടനെ പുറപ്പെട്ട അവർക്ക് മേയ് 18 ഓടെ ഇന്ത്യ കാണാൻ തുടങ്ങി
 
=== കിഴക്കൻ ആഫ്രിക്കയിൽ ===
Line 60 ⟶ 74:
ഇന്ത്യയിൽ കപ്പൽ മാർഗ്ഗം എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്പുകാരായിത്തീർന്നു ഗാമയും സംഘവും. ഒരു വർഷവും അഞ്ചുമാസവും അവർക്ക് വേണ്ടി വന്നു. [[കോഴിക്കോട്]] എന്ന് തെറ്റിദ്ധരിച്ച അവർ കാപ്പാടിനടുത്തായി നങ്കൂരമിട്ടപ്പോൾ വൻ ജനക്കൂട്ടം കരയിൽ തടിച്ചുകൂടി. മുൻ‍കാല പരിചയം വച്ച് ജനങ്ങൾ എന്തിനുള്ള പുറപ്പാടാണ് എന്ന ഭയന്ന ഗാമ ഒരു അറബി അടിമയെയും മുന്നാം കപ്പൽ കപ്പിത്താൻ നിക്കോളാവ് കോയ്‍ല്ഹോവിനെയും കരയിലേയ്ക്ക് ചെറു തോണിയിൽ കയറ്റി വിട്ടു. അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്ന ഒരാളുടേ രേഖകൾ അന്നത്തെ സംഭവം വ്യക്തമായി വിവരിക്കുന്നുണ്ട്. എന്നാൽ [[സാമൂതിരി]] അന്ന് [[പൊന്നാനി|പൊന്നാനിയിലായിരുന്നു]]. ദൂതൻ മൂലം വിവരമറിഞ്ഞ അദ്ദേഹം അവർക്ക് വേണ്ട ഏർപ്പാടുകൾ നല്കാൻ ഉത്തരവിട്ട ശേഷം പൊന്നാനിയിൽ നിന്ന് പുറപ്പെട്ടു വന്നു. പിന്നീട് ഗാമയും കൂട്ടരും രാജാവീന്റെ നിർദ്ദേശപ്രകാരം [[പന്താലായിനിക്കൊല്ലം|പന്താലായിനിക്കൊല്ലത്തിനു]] സമീപം നങ്കൂരമിട്ടു.
മേയ് 28 നു ഗാമ അകമ്പടിക്കാർക്കൊപ്പം [[സാമൂതിരി|സാമൂതിരിയെ]] സന്ദർശിക്കാൻ പുറപ്പെട്ടു. പോകുന്ന വഴിക്ക് കണ്ട ഹിന്ദു ക്ഷേത്രത്തിൽ ക്രിസ്ത്യൻ പള്ളിയാണെന്നു കരുതി അവർ പ്രാർത്ഥനയും നടത്തി.
 
കോഴിക്കോടിനടുത്തെത്തിയപ്പോഴേക്കും നാട്ടുകാരായ അല്പ വസ്ത്രധാരികളായ മുക്കുവന്മാരുടെ 20 വഞ്ചികൾ ഗാമയുടെ കപ്പലുകളെ വളഞ്ഞു. അന്നു വരെ കണ്ടിട്ടില്ലാത്തതരം കപ്പൽ കണ്ടതു കൊണ്ട് കാര്യങ്ങൾ അന്വേഷിക്കാനെത്തിയതായിരുന്നു അവർ. കപ്പലുകൾ നങ്കൂരമിടാനും ഒരു പ്രതിനിധിയെ തുറമുഖത്തേക്കുവിടാനും അവർ ആവശ്യപ്പെട്ടതായി പോർത്തുഗീസുകാർക്ക് മനസ്സിലായി.
 
=== സാമൂതിരിയുമായുള്ള കൂടിക്കാഴ്ച ===
"https://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്