"കെ. സുഗതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|K. Sugathan}} {{Infobox person | name = ഡോ.കെ. സുഗതൻ | image = | alt...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 19:
കേരളീയനായ ഭിഷഗ്വരനും അധ്യാപകനും എഴുത്തുകാരനുമാണ് ഡോ.കെ. സുഗതൻ. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം 2015 ൽ ലഭിച്ചു.<ref>http://archive.is/4Bcrb</ref>
==ജീവിതരേഖ==
ചേന്നമംഗലത്ത്‌ 1937 ജനുവരി 22ന്‌ ജനിച്ചു. വളളാട്ടുതറ കുഞ്ഞനും ജാനകിയുമായിരുന്നു മാതാ പിതാക്കൾ. പുതിയകാവ്‌, മൂത്തകുന്നം, മദ്രാസ്‌, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചു. പിന്നെ എം.ഡി.; ഡി.എം.(കാർഡിയോളജി ) എന്നിവയിൽ ഡൽഹിയിൽ ഉപരിപഠനം നടത്തി. 1966-ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നും 1971-ൽ അഖിലേന്ത്യാമെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നും ഡോക്‌ടറേറ്റ്‌ ബിരുദങ്ങൾ എടുത്തു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും വൈദ്യഗവേഷണ പ്രബന്ധത്തിന്‌ സ്വർണ്ണമെഡൽ നേടി. 1962-ൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ അധ്യാപകനായി ചേർന്നു. 1992-ൽ സർവീസിൽനിന്നും വിരമിച്ചു.
 
കേരളശാസ്‌ത്രസാഹിത്യപരിഷത്തിലും മെഡിക്കൽ കോളേജ് അധ്യാപക സംഘടനയിലും പ്രവർത്തിച്ചു. കേന്ദ്രസർക്കാറിന്റെ ഒരു പദ്ധതിപ്രകാരം യൂറോപ്പിലെ വിവിധമെഡിക്കൽ കോളേജുകൾ സന്ദർശിച്ചിട്ടുണ്ട്.
 
കേരളശാസ്‌ത്രസാഹിത്യപരിഷത്തിലും മെഡിക്കൽ കോളേജ് അധ്യാപക സംഘടനയിലും പ്രവർത്തിച്ചു. കേന്ദ്രസർക്കാറിന്റെ ഒരു പദ്ധതിപ്രകാരം യൂറോപ്പിലെ വിവിധമെഡിക്കൽ കോളേജുകൾ സന്ദർശിച്ചിട്ടുണ്ട്.
==കൃതികൾ==
* ഹാർട്ടറിവ്‌
"https://ml.wikipedia.org/wiki/കെ._സുഗതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്