"രാഷ്ട്രീയ സ്വയംസേവക സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Madhumaster Pulpally (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2492183 നീക്കം ചെയ്യുന്നു
ajmir blast
വരി 264:
| language = മലയാളം
}}</ref> തർക്കകെട്ടിടം തകർത്ത 68 നേതാക്കളുടെ പേര്‌ പരാമർശിക്കുന്ന റിപ്പോർട്ടിലെ പട്ടികയിൽ, നിലവിലെ നേതാക്കളും മുൻ‌നേതാക്കളും ഉൾപ്പെടെ നിരവധി ആർ.എസ്.എസ്. വ്യക്തികൾ ഉൾകൊള്ളുന്നു. ബാബരി മസ്ജിദ് ധ്വംസനം നടക്കുന്ന കാലത്ത് ഉത്തർപ്രദേശിൽ ആർ.എസ്.എസ്. സമാന്തര ഭരണകൂടം പോലെ പ്രവർത്തിച്ചു എന്നും റിപ്പോർട്ട് പറയുന്നു<ref name=mat>[http://www.mathrubhumi.com/story.php?id=68151 മാതൃഭൂമി: ലിബർഹാൻ റിപ്പോർട്ടും രാഷ്ട്രീയവും 27/11/2009]</ref>. . രാമ ജന്മഭൂമി പ്രക്ഷോഭം മുന്നോട്ടു നയിക്കുന്നതിന് ബി.ജെ.പി.യും ആർ.എസ്.എസ്സും വി.എച്ച്.പി.യും സമയാസമയങ്ങളിൽ പണം സമാഹരിച്ചു. വിവിധ സ്രോതസ്സുകളിൽ നിന്ന് ധാരാളം പണം ഒഴുകി. അവയിൽ തിരിച്ചറിയാത്ത സ്രോതസ്സുകളിൽ നിന്നുള്ളവയും ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു<ref name=mat/>.
 
===അജ്മീർ സ്ഫോടാനം===
2007 ൽ അജ്മീർ ദർഗയിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട വിധിയിൽ, ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേൽ എന്നീ രണ്ട് മുൻ ആർ.എസ്. എസ് പ്രചാരകർക്ക് കോടതി ശിക്ഷവിധിക്കുകയുണ്ടായി.<ref>http://indianexpress.com/article/india/ajmer-blast-case-two-rss-pracharaks-sentenced-life-imprisonment-4580944/</ref>
 
== പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/രാഷ്ട്രീയ_സ്വയംസേവക_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്