"നബനീത ദേബ സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |

വരി 1:
{{Infobox Writer|honorific prefix=അന്തര ദേവ് സെൻ (മകൾ)
[[Nandana Sen|നന്ദന ദേവ് സെൻ (മകൾ)]]
|honorific_prefix=[[Antara Dev Sen]] (daughter)
[[Nandana Sen]] (daughter)|name=നൊബനീത ദേബ് സെൻ
নবনীতা দেবসেন|image=Nabaneeta Dev Sen.jpg|image_size=200px|caption=നൊബനീത ദേബ സെൻ
|birth_date={{birth date and age|1938|1|13|df=y}}|birth_place=കൊൽകത്ത , ബെംഗാൾ. ബ്രിട്ടീഷ് ഇന്ത്യ|nationality=ഇന്ത്യൻ
|occupation=നോവൽ എഴുത്ത്, കുട്ടികഥാകാരി, കവയിത്രി, വിദ്യാഭ്യാസകാരി.
|religion=[[Hinduism]]|spouse=[[Amartya Sen|അമാർത്യ സെൻ ]](1958–1976)|awards=[[Padmashri| പദ്മശ്രീ ]](2000),
സാഹിത്യ അക്കാദമി പുരസ്കാരം (1999),
കമൽ കുമരി ദേശീയ പുരസ്കാരം (2004)}} [[ബംഗാൾ|ബംഗാളി]] ഇന്ത്യൻ [[നോവലിസ്റ്റ്|നോവലിസ്റ്റും]] അദ്ധ്യാപികയും കവയിതിയുമാണ് '''നോബനീത ദേബ സെൻ''' ഇംഗ്ലീഷ്: Nabaneeta Dev Sen ({{Lang-bn|নবনীতা দেবসেন}}; ) (ജനനം13 ജനുവരി1938)
== ജീവിതരേഖസർ ==
ബ്രിട്ടിഷ് ബംഗാളിലെ കവി കുടുംബത്തിലാണ് നൊബനീത ജനിച്ചത്. അച്ഛൻ നരേന്ദ്രദേബും അമ്മ രാധാരാണി ദേബിയും കവികളായിരുന്നു. 1958 ൽ ബിരുദാനന്തരബിരുദം നേടിയ നൊബനീത, തൊട്ടടുത്ത വർഷം പ്രശസ്ത ധനതത്വശാസ്ത്രജ്ഞനായിത്തീർന്ന [[അമർത്യ സെൻ|അമാർത്യ സെന്നിനെ]] വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്. അന്തരാ ദേബ് സെന്നും നന്ദന ദേബ് സെന്നും. 1976ൽ വിവാഹ മോചനം നേടിയ നൊബനീത വിദേശത്ത് ഉപരിപഠനം നടത്തിൽ.