"മഞ്ഞടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Manjadukkam}}
[[File:Manjadukkam munnayareeswaran thira.jpg|thumb|മുന്നായരീശ്വരൻ തെയ്യം. ചിത്രം : ജി.ശിവദാസ്‌ രാജപുരം]]
കാസർകോഡ് ജില്ലയിലെ [[പനത്തടി]] പഞ്ചായത്തിൽ [[കർണ്ണാടക]] അതിർത്തിയോടു ചേർന്നുകിടക്കുന്ന ഗ്രാമമാണ് ''''മഞ്ഞടുക്കം''' (''''തുളുർവനം'''').
'''കിഴക്കൂലോം''' എന്നും ഇത് അറിയപ്പെടുന്നു<ref>[http://www.janmabhumidaily.com/news391061]|ജന്മഭൂമി ദിനപത്രം</ref> .
 
==ശ്രദ്ധേയത==
മഞ്ഞടുക്കം തുളുർവനത്ത് ഭഗവതി ക്ഷേത്രം തെയ്യക്കോലങ്ങളുടെ വൈവിധ്യത്തിൽ ശ്രദ്ധേയമാണ്. എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ 101 തെയ്യങ്ങളാണ് കെട്ടിയാടുന്നത് <ref>[http://sv1.mathrubhumi.com/kasargod/news/3445036-local_news-kasargod-%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html]|മാതൃഭൂമി ദിനപത്രം</ref>.
"https://ml.wikipedia.org/wiki/മഞ്ഞടുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്