"സൈനബ് ബിൻത് മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
 
== വിവാഹം ==
എഡി 610 ഓഗസ്റ്റിൽ കസിൻ [[അബുൽ ആസ് ബിൻ അൽ റബി]] എന്നിവരെയാണ് അവർ വിവാഹം ചെയ്തത്.<ref>Muhammad ibn Ishaq. </ref><ref>Muhammad ibn Saad. </ref><ref>Muhammad ibn Jarir al-Tabari. </ref> പ്രത്യേക തരം വെള്ളക്കല്ലുകൊണ്ടുള്ള നെക്ലൈസ് ആയിരുന്നു മാതാവായ ഖദീജ മകൾക്ക് വിവാഹ സമ്മാനമായി നൽകിയത്..<ref>Ibn Saad/Bewley p. 22.</ref> അവർക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു.അതിൽ അലി എന്ന കുട്ടി ചെറുപ്പത്തിലെ മരണപ്പെട്ടു.ഉമാമ<ref>Ibn Saad/Bewley p. 21.</ref><ref>Tabari/Landau-Tasseron p. 162.</ref> എന്നായിരുന്നു രണ്ടാമത്തെ കുട്ടിയുടെ പേര്
 
 
"https://ml.wikipedia.org/wiki/സൈനബ്_ബിൻത്_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്