"ലഹോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
വരി 1:
[[ചിത്രം:Ball.agr.jpg|thumb|ഒരു ചെറിയ റബ്ബർ പന്ത്‌]]{{ആധികാരികത}}
ചെറിയ റബ്ബർ [[പന്ത്‌|പന്തുപയോഗിച്ച്‌]] കുട്ടികൾ കളിക്കുന്ന ഒരു തരം കളിയാണ്‌ '''ലഹോറി'''. ഡപ്പാൻ അല്ലെങ്കിൽ ടപ്പാൻ എന്ന പേരിലും ഇതറിയപ്പെടുന്നു. കളിക്കുന്ന കുട്ടികൾ രണ്ടു വിഭാഗങ്ങളായി തിരിയുന്നു. കളിസ്ഥലത്ത്‌ ഏഴു ചില്ലുകൾ ([[ഓട്|ഓട്ടിൻ]] കഷണങ്ങളും ഇതിനായി ഉപയോഗിക്കാറുണ്ട്‌) ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെയ്ക്കുന്നു. പന്തുമായി ഒരു വിഭാഗത്തിലെ ഏതെങ്കിലും ഒരാൾ അടുക്കിവെച്ചിരിക്കുന്ന ചില്ലുകൾക്ക്‌ അൽപം അകലെയായി ഒരു നിർദ്ദിഷ്ട ദൂരത്തു നിൽക്കുന്നു. മറുവിഭാഗത്തിലെ ഒരാൾ അതിനു നേർവിപരീതമായി ചില്ലുകൾക്കപ്പുറം നിലയുറപ്പിക്കുന്നു. [[ക്രിക്കറ്റ്|ക്രിക്കറ്റുകളിയിലെ]] വിക്കറ്റ്‌ കീപ്പർ നിൽക്കുന്നതുപോലെയാണിത്‌. ഇരു വിഭാഗങ്ങളിലേയും മറ്റു കളിക്കാർ കളിസ്ഥലത്ത്‌ പല ഭാഗങ്ങളിലായി നിലയുറപ്പിക്കുന്നു. പന്തിനെ അടുക്കിവെച്ചിരിക്കുന്ന ചില്ലിൽ എറിഞ്ഞു കൊള്ളിക്കുന്നതാണ്‌ കളിയുടെ തുടക്കം.
 
വരി 7:
 
[[വിഭാഗം:കേരളത്തിലെ നാടൻകളികൾ]]
[[വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ]]
"https://ml.wikipedia.org/wiki/ലഹോറി" എന്ന താളിൽനിന്ന് ശേഖരിച്ചത്