"ഗേ-ലുസാക് നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) →മര്‍ദ്ദം-ഊഷ്മാവ് നിയമം |
||
വരി 9:
:<math>{P}\propto{T}</math>
അല്ലെങ്കില്‍
:<math>\frac{P}{T}=k</math>
ഇതില്‍
:''P'' - വാതകത്തിന്റെ മര്‍ദ്ദം.
:''T'' - വാതകത്തിന്റെ ഊഷ്മാവ് (കെല്വിനില്).
:''k'' - ഒരു സ്ഥിരാങ്കം.
രണ്ട് അവസ്ഥകളില്‍ സ്ഥിതി ചെയ്യുന്ന ഒരേ വസ്തുവിനെ താരതമ്യം ചെയ്യുന്നതിനായി ഈ സമവാക്യം താഴെപ്പറയും വിധം എഴുതാം.:
:<math>\frac{P_1}{T_1}=\frac{P_2}{T_2} \qquad \mathrm{or} \qquad {P_1}{T_2}={P_2}{T_1}</math>
ഗേ ലുസാക് നിയമം, ബോയില്‍ നിയമം, ചാള്‍സ് നിയമം എന്നിവ ചേര്‍ന്നാണ് സംയോജിത വാതക നിയമം ഉണ്ടാകുന്നത്. ഈ മൂന്ന് നിയമങ്ങളും അവഗാഡ്രോ നിയമവും ചേര്‍ന്നതാണ് ആദര്‍ശ വാതക നിയമം.
|