"ഉത്തര ഉണ്ണിക്കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

670 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
{{PU|Uthara Unnikrishanan}}
{{Infobox person
| name = ഉത്തര ഉണ്ണിക്കൃഷ്ണൻ
| image =
| alt =
| caption =At Theri Audio Launch
| birth_name = <!-- only use if different from name -->
| birth_date = {{Birth date and age|df=yes|2004|6|11}}
| birth_place =
| death_date = <!-- {{Death date and age|df=yes|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|death date†|birth date†}} -->
| death_place =
| nationality =Indian
| other_names =
| years_active = 2012&ndash;present
| known_for = 2015 [[National Film Award for Best Female Playback Singer]]
| notable_works =
|parents = [[P. Unnikrishnan]]<br>Priya Unnikrishnan
| hobby = [[Playback singer]]
}}
തമിഴ്ചലച്ചിത്രഗായികയാണ് '''ഉത്തര ഉണ്ണിക്കൃഷ്ണൻ'''. ചലച്ചിത്രപിന്നണിഗായകനായ [[പി. ഉണ്ണികൃഷ്ണൻ|പി. ഉണ്ണികൃഷ്ണന്റെ]] മകളാണ് ഉത്തര.<ref>{{cite web|title=അച്‌ഛന്റെ മകൾ|url=http://archive.is/AjW4c|website=മംഗളം|accessdate=2015 മാർച്ച് 24}}</ref> 2014-ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഉത്തരയ്ക്ക് ലഭിച്ചു.<ref>{{cite web|title=62nd National Film Awards: Complete list of winners|url=http://ibnlive.in.com/news/62nd-national-film-awards-complete-list-of-winners/535920-8-66.html|website=ഐബിഎൻ.ലൈവ്|accessdate=2015 മാർച്ച് 24}}</ref> [[സൈവം]] എന്ന തമിഴ് ചിത്രത്തിലെ ''അഴകൈ'' എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. പുരസ്കാരം ലഭിക്കുമ്പോൾ ചെന്നൈ ലേഡി അൻഡാൽ വെങ്കട സുബ്ബറാവു മെട്രിക്കുലേഷൻ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഉത്തര. ആദ്യമായി ചലച്ചിത്രത്തിൽ ആലപിച്ച ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2475505" എന്ന താളിൽനിന്ന് ശേഖരിച്ചത്