"പുലിമുരുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 23:
| gross = {{INRConvert|150|c}} <ref> http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxMzE0MDk=&xP=Q1lC&xDT=MjAxNi0xMi0xNSAyMjowNTowMA==&xD=MQ==&cID=MQ==
{{cite news|author=സ്വന്തം ലേഖകൻ|title=അല്ലുവിനെ തകർത്ത് തെന്നിന്ത്യൻ ബോക്സ്ഓഫീസ് കീഴടക്കി മോഹൻലാൽ|url=http://www.manoramanews.com/news/entertainment/pulimurugan-unseats-sarrainodu-to-become-2016-s-fourth-highest-grossing-south-indian-film-09.html|accessdate=9 December 2016|work=[[Manorama News]]|date=9 December 2016}} </ref>}}
[[മോഹൻലാൽ|മോഹൻലാലിനെ]] നായകനാക്കി [[വൈശാഖ്]] സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ മലയാളചലച്ചിത്രമാണ് '''പുലിമുരുകൻ'''.<ref>{{cite news | url=http://english.manoramaonline.com/entertainment/entertainment-news/mohanlal-puli-murugan-biggest-malayalam-movie-ever.html | title=Mohanlal's 'Puli Murugan': Biggest Malayalam movie ever | work=[[മലയാള മനോരമ]] | date=27 April 2015 | agency=[[Manoramaonline.com]] | accessdate=10 July 2015 | author=Tony Mathew}}</ref>വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌.ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സാംജിത് മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. [[ഗോപി സുന്ദർ]] ആണ് സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഫൈറ്റ് മാസ്റ്റർ പിറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 2016 ഒക്ടോബർ 7-ന് ചിത്രം പ്രദർശനം ആരംഭിച്ചു. <ref>{{cite news|title=പുലിമുരുകൻ; പ്രേക്ഷകർ അറിയാൻ 5 കാര്യങ്ങൾ.|url=http://www.manoramaonline.com/movies/movie-news/pulimurukan-five-main-reasons.html|accessdate=9 ഒക്ടോബർ 2016|archiveurl=http://archive.is/UeuCS|archivedate=9 ഒക്ടോബർ 2016}}</ref>. 2016 ഒക്ടോബർ 7ന് പ്രദർശനത്തിനെത്തിയ പുലിമുരുകന് പ്രദർശനശാലകളിൽ അനുകൂലമായ സ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്<ref name="3days">{{cite news|last=R.|first=Manoj Kumar|title=Pulimurugan box office: Mohanlal-starrer breaking records, making history|url=http://indianexpress.com/article/regional/pulimurugan-box-office-mohanlal-starrer-breaking-records-making-history-3075509/|accessdate=10 October 2016|work=[[The Indian Express]]|date=10 October 2016}}</ref>. യവനാണ്ടികൾ 150 കോടി തള്ളികേറ്റിയ ആദ്യ മലയാള ചലച്ചിത്രം എന്ന നേട്ടം പുലിമുരുകൻ സ്വന്തമാക്കി. ഇതോടെ കഴിഞ്ഞ 20 വർഷത്തിനിടെ മോഹനേട്ടന്റെ രണ്ടാമത്തെ ഹിറ്റായും പുലിമുരുകൻ മാറി. Drishyam dawwwwwww
 
== നിർമ്മാണം ==
"https://ml.wikipedia.org/wiki/പുലിമുരുകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്