"ഹഫീസുള്ള അമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താന്റെ]] നാലാമത്തെ പ്രസിഡണ്ടാണ് '''ഹഫീസുള്ള അമീൻ''' ({{lang-ps|'''حفيظ الله امين'''}}) (ജീവിതകാലം:1929 ഓഗസ്റ്റ് 1 - 1979 ഡിസംബർ 27). അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ [[പി.ഡി.പി.എ.|പി.ഡി.പി.എയുടെ]] ഖൽഖ് വിഭാഗത്തിന്റെ നേതാവായിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടാണ്.
 
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] കമ്മ്യൂണിസ്റ്റുകൾക്കിടയിൽ [[നൂർ മുഹമ്മദ് താരക്കി|നൂർ മുഹമ്മദ് താരക്കിക്കും]] [[ബാബ്രക് കാർമാൽ|ബാബ്രക് കാർമാലിനും]] ശേഷമുള്ള പ്രധാനപ്പെട്ട നേതാവായിരുന്നു ഹഫീസുള്ള അമീൻ. തന്റെ ഭരണകാലത്ത്, മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും വിഭിന്നമായി ആഭ്യന്തരസുരക്ഷയുടെ കാര്യത്തിൽ [[പാക്കിസ്താൻപാകിസ്താൻ|പാകിസ്താന്റേയും]] [[അമേരിക്ക|അമേരിക്കയുടേയും]] താല്പര്യങ്ങൾ കണക്കിലെടുത്ത് ഹഫീസുള്ള അമീൻ, ജനപിന്തുണ വർദ്ധിപ്പിക്കാൻ ശ്രമിച്ചു. ഒരു പഷ്തൂൺ ദേശീയവാദിയായിരുന്ന അമീൻ രാജ്യത്തെ പഷ്തൂൺ‌വൽക്കരിക്കുന്നതിനായി ശ്രമിച്ചു.<ref>{{cite book |last=BERGEN |first=PETER |authorlink= |coauthors= |editor= |others= |title=AFGHANISTA:MISSION IMPOSSIBLE? |origdate= |origyear= |origmonth= |url=http://books.google.com/books?id=H-k9oc9xsuAC |format= |accessdate= |edition= |series= |date= |year= |month= |publisher=CEPS |location= |language= |isbn=9290797177 |oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref>
<!--
On December 27, 1979, members of the Russian [[KGB]] [[Alpha Group]] killed him and [[Babrak Karmal]] became President.-->
"https://ml.wikipedia.org/wiki/ഹഫീസുള്ള_അമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്