"ജോണി ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Prettyurl|Johny antony}}
{{വിവക്ഷ|ജോണി|വ്യക്തി}}
{{Infobox person
| name = ജോണി ആന്റണി
| image =
| caption =
| birthname =
| birth_date =
| birth_place = [[ചങ്ങനാശേരി]], [[കേരളം]], [[ഇന്ത്യ]]
| death_date =
| death_place =
| occupation = ചലച്ചിത്ര സംവിധായകൻ
| yearsactive = 1991–present
| spouse = ഷൈനി (2002)
| children = അശ്വതി, ലക്ഷ്മി
| parents = ആന്റണി, ലിഡിയ
| imdb_id = 1434372
}}
 
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് '''ജോണി ആന്റണി'''. കോട്ടയം ജില്ലയിലെ മാമ്മൂട് സ്വദേശിയാണ് ഇദ്ദേഹം. സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
 
2003ൽ [[സി.ഐ.ഡി. മൂസ]] എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. [[കൊച്ചിരാജാവ്]](2005), [[തുറുപ്പുഗുലാൻ]](2006),[[ഇൻസ്പെക്ടർ ഗരുഡ്]](2007), [[സൈക്കിൾ(മലയാളചലച്ചിത്രം)|സൈക്കിൾ]](2008), ഈ പട്ടണത്തിൽ ഭൂതം(2009) എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി [[മാസ്റ്റേഴ്സ്]] എന്ന ചിത്രവും സംവിധാനം ചെയ്തു.
===ജോണി ആന്റണി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ===
{| class="wikitable"
|- style="background:#ccc; text-align:center;"
| വർഷം || ചലച്ചിത്രം || അഭിനയിച്ചവർ
|-
| 2016 || [[തോപ്പിൽ ജോപ്പൻ]] || [[മമ്മൂട്ടി]], [[ആൻഡ്രിയ ജെർമിയ]]
|-
| 2014 ||ഭയ്യാ ഭയ്യാ || [[കുഞ്ചാക്കോ ബോബൻ]], [[Biju Menon|ബിജു മേനോൻ]], [[സലിം കുമാർ]], [[Innocent (actor)|ഇന്നസെന്റ്]]
|-
| rowspan=2|2012 || [[Thappana|താപ്പാന]] || [[മമ്മൂട്ടി]], മുരളി ഗോപി, [[Charmy Kaur|ചാർമി]]
|-
| മാസ്റ്റേഴ്സ് || [[Prithviraj Sukumaran|പൃത്വിരാജ്]], ശശികുമാർ , പിയ ബാജ്പേയ്, [[Ananya (actress)|അനന്യ]]
|-
| 2009 || ഈ പട്ടണത്തിൽ ഭൂതം || [[മമ്മൂട്ടി]], [[Kavya Madhavan|കാവ്യാ മാധവൻ]], , [[Innocent (actor)|ഇന്നസെന്റ്]]
|-
| 2008 || [[സൈക്കിൾ (ചലച്ചിത്രം)|സൈക്കിൾ]] || [[വിനീത് ശ്രീനിവാസൻ]], [[വിനു മോഹൻ]], [[ഭാമ]], സന്ധ്യ, [[Jagathy|ജഗതി ശ്രീകുമാർ]]
|-
| 2007 || ഇൻസ്പെക്ടർ ഗരുഡ് || [[Dileep (actor)|ദിലീപ്]], [[Kavya Madhavan|കാവ്യാ മാധവൻ]], [[Vijayaraghavan (actor)|വിജയരാഘവൻ]], [[Innocent (actor)|ഇന്നസെന്റ്]]
|-
| 2006 || [[തുറുപ്പുഗുലാൻ]] || [[മമ്മൂട്ടി]], സ്നേഹ, [[Innocent (actor)|ഇന്നസെന്റ്]], [[Devan (actor)|ദേവൻ]]
|-
| 2005 || [[കൊച്ചിരാജാവ് (ചലച്ചിത്രം)|കൊച്ചിരാജാവ്]] || [[Dileep (actor)|ദിലീപ്]], [[Kavya Madhavan|കാവ്യാ മാധവൻ]], [[Rambha (actress)|രംഭ]]
|-
| 2003 || [[സി.ഐ.ഡി. മൂസ]] || [[Dileep (actor)|ദിലീപ്]], [[Bhavana Balachandran|ഭാവന]], [[Jagathy|ജഗതി ശ്രീകുമാർ]], [[Ashish Vidyarthi|ആശിഷ് വിദ്യാർഥി]]
|}
 
== സഹസംവിധായകൻ ==
"https://ml.wikipedia.org/wiki/ജോണി_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്