"ബളാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72:
 
ബളാൽ ഗ്രാമം [[പാണത്തൂർ]] വഴി [[കർണ്ണാടക|കർണാടകയുമായി]] ബന്ധപ്പെട്ടു കിടക്കുന്നു. [[പാണത്തൂർ|പാണത്തൂരിൽ]] നിന്നും [[കർണ്ണാടക|കർണ്ണാടകയിലെ]] [[സുള്ള്യ]] വഴി 20 കിലോമീറ്റർ യാത്ര ചെയ്താൽ [[മൈസൂർ|മൈസൂരിലേക്കും]] [[ബാംഗ്ളൂർ|ബാംഗ്ളൂരേക്കും]] എളുപ്പത്തിൽ എത്താം. [[മംഗലാപുരം]]- [[പാലക്കാട്]] ലൈനിൽ വരുന്ന [[കാഞ്ഞങ്ങാട്]] ആണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. [[കോഴിക്കോട്|കോഴിക്കോടും]] [[മംഗലാപുരം|മംഗലാപുരവും]] വിമാനത്താവള സൗകര്യവും ഉണ്ട്.
 
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/ബളാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്