"ബാബ കല്യാണി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎രചന: ബാബ കല്യാണി (ചലച്ചിത്രം)
വരി 28:
}}
 
[[ഷാജി കൈലാസ്]] സം‌വിധാനം ചെയ്ത് [[മോഹൻ ലാൽ|മോഹൻലാൽ]] നായകനായി അഭിനയിച്ച ഒരു മലയാളചലച്ചിത്രമാണ്മലയാള ചലച്ചിത്രമാണ് '''ബാബകല്യാണിബാബ കല്യാണി'''. തീവ്രവാദം വിഷയമായ ഈ ചിത്രത്തിൽ [[മോഹൻ ലാൽ|മോഹൻലാൽ]] ഒരു പോലീസ് ഐ .പി .എസ്. ഓഫ്ഫീസ്സറെഓഫീസറെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് [[ആന്റണി പെരുമ്പാവൂർ]].
 
== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[എസ്. എൻ. സ്വാമി]] ആണ്.
== അഭിനയിച്ചവർ ==
പ്രധാന കഥാപാത്രങ്ങളായി [[മോഹൻ ലാൽ|മോഹൻലാൽ]], [[മുരളി]], [[ബിജു മേനോൻ]], [[ജഗതി ശ്രീകുമാർ]], [[സായി കുമാർ]], [[ഇന്ദ്രജിത്ത്]], [[വേണു നാഗവള്ളി]], [[മംത മോഹൻ‌ദാസ്]], [[കവിയൂർ പൊന്നമ്മ]] എന്നിവർ അഭിനയിച്ചിരിക്കുന്നു.
== സംഗീതം ==
ഇതിലെ ഗാനങ്ങൾ [[വയലാർ ശരത്‌ചന്ദ്ര വർമ്മ]] എഴുതി. ഗാനങ്ങളുടെ സംഗീതസംവിധാനംസംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് [[അലക്സ് പോൾ]]. പശ്ചാത്തലസംഗീതംപശ്ചാത്തല സംഗീതം [[രാജാമണി]].
== ഗാനങൾ ==
*കൈ നിറയേ വെണ്ണതരാം: [[ജി. വേണുഗോപാൽ]]
വരി 42:
*ആമുഖം : [[മോഹൻ ലാൽ]]
== മറ്റ് അണിയറ പ്രവർത്തകർ ==
ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് [[ഷാജി]]. ചിത്രസംയോജനംചിത്ര സംയോജനം [[ഡോൺ മാക്സ്]]. സംഘട്ടനം [[അനൽ അരശ്]]. [[ആശീർവാദ് സിനിമാസ്]] വിതരണം ചെയ്തിരിക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ബാബ_കല്യാണി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്