"ശ്രീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎ആദ്യ ജീ‍വിതം:   ശ്രീദേവി
വരി 20:
 
== അഭിനയ ജീവിതം ==
1967-ൽ ''കന്ദൻ കരുണൈ'' എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ്ബാല താരമായിട്ടാണ് ശ്രീദേവി തന്നെ അഭിനയജീവിതംഅഭിനയ ജീവിതം തുടങ്ങിയത്.<ref>http://123indianonline.com/movies/tamil/kandan-karunai-1967/</ref> . ബാലതരമായിബാല താരമായി തന്നെ പിന്നീടും ചില തമിഴ് , തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായിക നടിയായി അഭിനയിച്ചത് 1967-ൽ [[കെ.ബാലചന്ദർ]] സംവിധാനം ചെയ്ത്ചെയ്ത [[കമലഹാസൻ]] നായകനായി അഭിനയിച്ച മൂ''മുണ്ട്രുണ്ട്രു മുടിചുമുടി''ച്ചു എന്ന ചിത്രത്തിലാണ്. ഇതിൽ പ്രമുഖ നടൻ [[രജനികാന്ത്|രജനികാന്തും]] അഭിനയിച്ചിരുന്നു. അതിനു ശേഷം കമലാഹാസന്റെ നായികയായി ഒരു പാട് വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻ നിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്ത് തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഈ സമയത്ത് ധാരാളം വിജയചിത്രങ്ങൾവിജയ ചിത്രങ്ങൾ ശ്രീദേവി നൽകി.
 
1978-ൽ തന്റെ ആദ്യ [[ബോളിവുഡ്|ഉർദു-ഹിന്ദി]] ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ''ഹിമ്മത്ത്വാല'' ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന [[ജിതേന്ദ്ര|ജിതേന്ദ്രയുമായി]] പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
 
1986-ലെ ''നാഗീന നഗീന'' എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര [[ബോളിവുഡ്]] നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയചരിത്രംവിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു. 1992-ലെ ''ഖുദാ ഗവ'', 1994-ലെ ''ലാഡ്‌ല'', 1997-ലെ ''ജുദായി'' എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.
 
== സ്വകാര്യജീവിതം ==
1996 ജൂൺ 2-ന് ശ്രീദേവി പ്രമുഖ [[ബോളിവുഡ്|ഉർദു-ഹിന്ദി]] ചലച്ചിത്രനിർമ്മാതാവായചലച്ചിത്ര നിർമ്മാതാവായ [[ബോണി കപൂർ|ബോണി കപൂറുമായി]] വിവാഹം ചെയ്തു. ഇവർക്ക് ജാൻ‌വി, ഖുശി എന്നീ രണ്ട് പെൺ കുട്ടികളുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശ്രീദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്