"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
==ആദ്യകാല ജീവിതവും വിദ്യാഭ്യാസവും==
16 മാർച്ച് 1911 ൽ കാൾ മെൻഗെളെയുടേയും വാൽബുർഗ മെൻഗെളെയുടെയും മൂന്നു മക്കളിൽ ഏറ്റവും മൂത്തവനായി ബാവരിയ, ജർമ്മനിയിലെ ബവേറിയയിൽ ഗൺസ്ബെർഗ് എന്ന സ്ഥലത്താണ്നിസ്ഥലത്താണ് ജനനം. കാൾ (ജൂനിയർ)ഉം അലോയ്‌സും ആയിരുന്നു ഇളയ സഹോദരങ്ങൾ. കാൾ മെൻഗെളെ & സൺസ് കമ്പനിയുടെ സ്ഥാപകനായിരുന്നു ജൊസെഫ് മെൻഗെളെയുടെ പിതാവ്. ജോസഫ് മെൻഗെളെയുടെ സ്കൂൾ ജീവിതം നല്ല നിലയിൽ അവസാനിക്കുകയുംപൂർത്തീകരിക്കുകയും കൂട്ടത്തിൽ കലയിലും സംഗീതത്തിലും അയാൾക്കുള്ളതനിക്കുള്ള താല്പര്യം വികസിച്ചുവരികയുംനല്ലപോലെ വികസിപ്പിച്ചെടുക്കുകയും ചെയ്തു. 1930 ഏപ്രിൽ മാസത്തിൽ തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മെൻഗെളെ വൈദ്യത്തിന്ന് ഗൊയ്‌ഥെ സർവകലാശാലയിലും തത്വചിന്താപഠനത്തിനു മ്യൂണിക് സർവകലാശാലയിലും ചേർന്നു. മ്യൂണിക്കിൽ ആയിരുന്നു നാസി പാർട്ടിയുടെ ആസ്ഥാനം. മെൻഗെളെ 1931ൽ ഒരു പാരാമിലിറ്ററി സംഘടനയിലും അവിടെ നിന്നു 1934ൽ നാസി പാർട്ടിയിലും ചേർന്നു.
 
1935ൽ നരവംശപഠനത്തിന് മ്യൂണിക് സർവകലാശാലയിൽ നിന്നും മെൻഗെളെ ബിരുദം നേടി.നേടിയ മെൻഗളെ, 1937 ജനുവരിയിൽ ഫ്രാങ്ക്ഫർട്ടിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെറെഡിറ്ററി ബയോളജി ആൻഡ് റാഷ്യൽ ഹൈജീനിൽ ജനിതക ഗവേഷണം, - പ്രത്യേകിച്ചു ഇരട്ടകളുടെ,ഇരട്ടക്കുട്ടികളേപ്പറ്റി - നടത്തിയിരുന്ന ഡോ. ഓട്മർ ഫ്രയർ വോൺ വേർസ്ച്ചറിന്റെവേർസ്ച്ചറുടെ കീഴിൽ സഹായിയായി. വോൺ വേർസ്ച്ചറുടെ സഹായി ആയിക്കൊണ്ട് മെൻഗെളെ ശ്രദ്ധ കേന്ദ്രീകരിച്ചത് ജന്മനാ ചൂണ്ടുകളിലുംചുണ്ടുകളിലും അണ്ണാക്കിലും താടീയിലുംതാടിയിലും വരാറുള്ള വൈകല്യങ്ങൾക്ക്മുവൈകല്യങ്ങൾക്ക് കാരണമായ ജനിതക ഘടനകളിൽ ആയിരുന്നു. ഇതേക്കുറിച്ചുള്ള പ്രബന്ധം മെൻഗെളെക്ക് 1938ൽ വൈദ്യത്തിൽ ഡോക്ടറേറ്റ് നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ രണ്ടു ബിരുദങ്ങളും പിന്നീട് നൽകിയ സർവകലാശാലകൾ തന്നെ പിൻവലിക്കുകയുണ്ടായി. ഒരു ശുപാർശക്കത്തിൽ വോൺ വേർസ്ച്ചർ മെൻഗെളെയുടെ വിശ്വാസ്യതയേയും സങ്കീർണമായ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാനുള്ള അയാളുടെ കഴിവിനെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. റോബേർട്ട് ജെ ലിഫ്റ്റൺ എന്ന അമേരിക്കൻ എഴുത്തുകാരൻ കുറിക്കുന്നത് മെൻഗെളെയുടെ പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങൾ അക്കാലത്തെ മുഖ്യധാരാ ശാസ്ത്രവീക്ഷണങ്ങളുടെ നിരയിൽനിന്നും വ്യതിചലിക്കുന്നില്ലെന്നു മാത്രമല്ല നാസി ജർമനി എന്ന ചട്ടക്കൂടിന്റെ പുറത്തു നിന്നു നോക്കി കാണേണ്ടതുമാണ് എന്നാണ്. എങ്കിലും അദ്ദേഹത്തിന്റെ രണ്ടു ബിരുദങ്ങളും പിൽക്കാലത്ത് അവ നൽകിയ സർവകലാശാലകൾ തന്നെ പിൻവലിക്കുകയുണ്ടായി.
 
28 ജൂലൈ 1939ൽ, മെൻഗെളെ ഐറിൻ സ്കോർബിനെ കല്യാണം കഴിച്ചു. അവരുടെ ഏക മകനായഏകമകനായ റോൾഫ് 1944ൽ ജനിച്ചു.
 
== സൈനിക സേവനം==
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്