"ഗീത വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Geetha Vijayan}}
{{വിവക്ഷ|ഗീത|വ്യക്തി}}
മലയാളം ചലച്ചിത്രവേദിയിലെ ഒരു നടിയാണ് '''ഗീത വിജയൻ'''. [[സിദ്ദിഖ്-ലാൽ]] സം‌വിധാനം ചെയ്ത [[ഇൻ ഹരിഹർ നഗർ]] എന്ന ചിത്രത്തിലൂടെയാണ് ഗീത അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. എഴുപത്തിയഞ്ചിലധികം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും മൂന്ന് ഹിന്ദി ചിത്രങ്ങളും ഗീത ചെയ്തിട്ടുണ്ട്.
 
{{Infobox person
മലയാളം ടെലിവിഷൻ പരമ്പരകളിലും ഗീത സജീവമാണ്.
<!-- Before adding any fields/contents to infobox please do refer the template documentation well, at template:Infobox person -->
|name = ഗീത വിജയൻ
|image =
|caption = ഗീത
|birth_name =
|birth_date = {{Birth date and age|1972|06|22}}<ref>http://www.metromatinee.com/artist/Geetha%20Vijayan-1293</ref>
|birth_place = [[തൃശൂർ]], [[കേരള]]
|nationality = ഇന്ത്യൻ
|other_names =
|alma_mater =
|occupation = [[ടി.വി. നടി]] [[ചലച്ചിത്ര നടി]]
|years_active =
|spouse =
|children =
|website =
}}
 
മലയാളംമലയാള ചലച്ചിത്ര ടെലിവിഷൻ ചലച്ചിത്രവേദിയിലെരംഗത്തെ ഒരു നടിയാണ്അഭിനേത്രിയാണ് '''ഗീത വിജയൻ'''. ഇംഗ്ല്ലിഷ്;Geetha Vijayan [[സിദ്ദിഖ്-ലാൽ]] സം‌വിധാനം ചെയ്ത [[ഇൻ ഹരിഹർ നഗർ]] എന്ന ചിത്രത്തിലൂടെയാണ് ഗീത അഭിനയരംഗത്തേയ്ക്ക്തിരശീലയിൽ കടന്ന്ആദ്യമായി വന്നത്.പ്രവേശിച്ചത് എഴുപത്തിയഞ്ചിലധികം 85 ലധികം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും മൂന്ന് ഹിന്ദി ചിത്രങ്ങളും ഗീത ചെയ്തിട്ടുണ്ട്അഭിനനയിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ പരമ്പരകളിലും ഗീത സജീവമാണ്.
 
==ജീവിതരേഖ==
തൃശൂരിലെ വാരിയത്ത് ലേനിൽ താമസിച്ചിരുന്ന പണിക്കവീട്ടിൽ അടിയാട്ട് വിജയന്റേയും ശാരദയുടേയും മകളായി 1972 ൽ ഗീത ജനിച്ചു. അച്ഛൻ ഒരു മ്യഗവൈദ്യനായിരുന്നു., അമ്മ വീട്ടമ്മയും. <ref>{{cite web|title=മായാത്ത ഏകാന്ത‌ചന്ദ്രിക|url=http://www.manoramaonline.com/women/interviews/geetha-vijayan.html|publisher=manoramaonline.com|accessdate=5 August 2015}}</ref> ഗീത തന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരിലെ പ്രശസ്തമായ സേക്രട് ഹേർട് കോണ്വെന്റ് സെകന്ററി സ്കൂളിൽ നിന്നാണ് ചെയ്തത്. അതിനു ശേഷം ചെന്നൈയിലെ എതിരാജ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം കരസ്ഥമാക്കി. ചലച്ചിത്ര നടിയായ രേവതി ഗീതയുടെ അമ്മാവന്റെ മകൾ ആണ് .<ref>{{cite web|title=ഏകാന്തചന്ദ്രിക ഇവിടെയുണ്ട് !|url=http://www.manoramaonline.com/movies/interview/interview-with-geetha-vijayan.html|publisher=manoramaonline|accessdate=2 August 2015}}</ref>
 
ആന്ധ്രയിൽ നിന്നുള്ള മോഡലും നടനുമായ സതീഷ് കുമാറാണ് ഗീതയുടെ ഭർത്താവ്. 19997 ലായിരുന്നു ഇവരുടെ വിവാഹം <ref>{{cite web|title=Mangalam varika 15 Oct 2012|url=http://www.mangalamvarika.com/index.php/en/home/index/54/22|publisher=mangalamvarika.com|accessdate=29 October 2013}}</ref>
== പുറമേയ്ക്കുള്ള കണ്ണികൾ ==
* {{imdb|id=1426323}}
"https://ml.wikipedia.org/wiki/ഗീത_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്