"അടൂർ ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 10:
| birthdate =
| birthplace = [[കേരളം]], [[ഇന്ത്യ]]
| deathdate = [[2009]] [[ഒക്ടോബർ 25]]
| othername =
| yearsactive =
വരി 17:
| website =
}}
<!-- ഇൻഫൊബോക്സ് ആക്റ്റർ പാതി ശരിയല്ല. ഇൻഫോ ബോക്സ് പേർസണിൽ ചിത്രവും വരുന്നില്ല. അതു കൊണ്ട് രണ്ടും ഉപയോഗിക്കേണ്ടി വരുന്നു. -->
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു '''അടൂർ ഭവാനി'''. നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. ''[[ശരിയോ തെറ്റോ]]'' ആണ് ആദ്യ ചലച്ചിത്രം. ''[[സേതുരാമയ്യർ സി.ബി.ഐ]]'' അവസാനത്തെ ചിത്രവും. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] [[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. [[2009]] [[ഒക്ടോബർ 25]]-ന് അടൂരിലെ സ്വവസതിയിൽ അന്തരിച്ചു.<ref name="mat1" /> 1927-ൽ കുഞ്ഞിരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി [[അടൂർ|അടൂരിൽ]] ജനിച്ചു. മനക്കര ഗോപാലപ്പിള്ളയുടെ ''വേലുത്തമ്പി ദളവ'' എന്ന നാടകത്തിൽ കൊട്ടരക്കരയുടെ അമ്മയായി അഭിനയിച്ചുകൊണ്ടായിരുന്നു അഭിയയ ജീവിതത്തിന്റെ തുടക്കം.<ref name=mat2/>
 
{{Infobox person
1969-ൽ പുറത്തിറങ്ങിയ [[കള്ളിച്ചെല്ലമ്മ]]' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് ഭവാനിക്ക്. പിന്നീട് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരവും<ref name="mat1" /> 2002-ൽ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്രസപര്യ ആയുഷ്കാല നേട്ടങ്ങൾക്കുള്ള പുരസ്കാരവും 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി. അടൂർ ഭവാനിയുടെ സഹോദരി [[അടൂർ പങ്കജം|അടൂർ പങ്കജവും]] അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്.
<!-- Before adding any fields/contents to infobox please do refer the template documentation well, at template:Infobox person -->
|name =
|image =
|caption = അടൂർ ഭവാനി
|birth_name =
|birth_date = [[1929]] [[വൃശ്ചികമാസം 5]]
|birth_place = [[അടൂർ]], [[പത്തനംതിട്ട ജില്ല]], [[കേരളം]], [[ഇന്ത്യ]]
|nationality = ഇന്ത്യൻ
|other_names =
|alma_mater =
|occupation = [[ചലച്ചിത്രനടി]]
|years_active =
|spouse = ദമോദരൻ പോറ്റി
|children = അജയൻ
|website =
}}
 
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലുള്ള]] [[അടൂർ|അടൂരാണ്]] സ്വദേശം.
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു '''അടൂർ ഭവാനി'''. നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലുള്ള]] [[അടൂർ|അടൂരാണ്]] സ്വദേശം.
 
==ജീവിതരേഖ==
അടൂർ ഭവാനിയുടെ സഹോദരി [[അടൂർ പങ്കജം|അടൂർ പങ്കജവും]] അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്.
 
==ചലച്ചിത്രരേഖ==
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു '''അടൂർ ഭവാനി'''. നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. ''[[ശരിയോ തെറ്റോ]]'' ആണ് ആദ്യ ചലച്ചിത്രം. ''[[സേതുരാമയ്യർ സി.ബി.ഐ]]'' അവസാനത്തെ ചിത്രവും. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] [[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. [[2009]] [[ഒക്ടോബർ 25]]-ന് അടൂരിലെ സ്വവസതിയിൽ അന്തരിച്ചു.<ref name="mat1" /> 1927-ൽ കുഞ്ഞിരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി [[അടൂർ|അടൂരിൽ]] ജനിച്ചു. മനക്കര ഗോപാലപ്പിള്ളയുടെ ''വേലുത്തമ്പി ദളവ'' എന്ന നാടകത്തിൽ കൊട്ടരക്കരയുടെ അമ്മയായി അഭിനയിച്ചുകൊണ്ടായിരുന്നു അഭിയയ ജീവിതത്തിന്റെ തുടക്കം.<ref name=mat2/>
 
==പുരസ്കാരങ്ങൾ==
 
1969-ൽ പുറത്തിറങ്ങിയ [[കള്ളിച്ചെല്ലമ്മ]]' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് ഭവാനിക്ക്. പിന്നീട് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരവും<ref name="mat1" /> 2002-ൽ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്രസപര്യ ആയുഷ്കാല നേട്ടങ്ങൾക്കുള്ള പുരസ്കാരവും 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി. അടൂർ ഭവാനിയുടെ സഹോദരി [[അടൂർ പങ്കജം|അടൂർ പങ്കജവും]] അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്.
 
== പുറമേയ്ക്കുള്ള കണ്ണികൾ ==
 
{{imdb|id=0080391}}
 
"https://ml.wikipedia.org/wiki/അടൂർ_ഭവാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്