"അടൂർ പങ്കജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 7:
| imagesize =
| caption = അടൂർ പങ്കജം
| birthname = പങ്കജവല്ലി
| birthdate = [[1929]] [[വൃശ്ചികമാസം 5]]
| birthplace = [[അടൂർ]], [[പത്തനംതിട്ട ജില്ല]], [[കേരളം]], [[ഇന്ത്യ]]
| deathdate = [[2010 ജൂൺ 26]]
| othername =
| yearsactive =
വരി 17:
| website =
}}
ഒരു മലയാളചലച്ചിത്രനാടക നടിയായിരുന്നു '''അടൂർ പങ്കജം''' (1925 - [[ജൂൺ 26]] [[2010]]). [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[അടൂർ]] സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യതാരമായും അഭിനയിച്ചിട്ടുണ്ട്. നടി [[അടൂർ ഭവാനി]] സഹോദരിയാണ്‌.
 
 
ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ്‌ പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. 2008-ൽ കേരള സംഗീത നാടക അക്കാദമി നാടക രംഗത്തു നൽകിയ സം‌ഭാവനകളെ പരിഗണിച്ച പങ്കജത്തെ ആദരിച്ചു<ref>[http://news.webindia123.com/news/Articles/India/20080713/999153.html Adoor Bhavani, Pankajam to be honoured<!-- Bot generated title -->]</ref>.
 
അന്തരിച്ച ഒരു മലയാളചലച്ചിത്രനാടക നടിയായിരുന്നു '''അടൂർ പങ്കജം''' ഇംഗ്ലീഷ്: Adoor Pankajam (1925 - [[ജൂൺ 26]] [[2010]]). [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[അടൂർ]] സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യതാരമായും അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നടി [[അടൂർ ഭവാനി]] സഹോദരിയാണ്‌.
 
==ജീവിത രേഖ==
[[അടൂർ]] പാറപ്പുറത്തെ കുഞ്ഞുരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെ മകളായാണ്‌ പങ്കജം ജനിച്ചത്. 1929 വൃശ്ചികമാസം 5 നു് ജനിച്ചു. ദാമോദരൻ പോറ്റിയാണു് ഭർത്താവു്. മകൻ അജയൻ.
 
==ചലച്ചിത്ര രേഖ==
പന്ത്രണ്ടാമത്തെ വയസ്സിൽ ''മധുമാധുര്യം'' എന്ന നാടകത്തിലൂടെയാണ്‌ പങ്കജം നാടകവേദിയിലെത്തുന്നത്. പിന്നീട് ''രക്തബന്ധം'', ''ഗ്രാമീണ ഗായകൻ'', ''വിവാഹ വേദി'' തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു<ref name=mat1/>.
ആദ്യം അഭിനയിച്ചതു് പ്രേമലേഖ എന്ന ചിത്രത്തിലാണു്. റിലീസായ ആദ്യചിത്രം വിശപ്പിന്റെ വിളിയാണു്. ഉദയാചിത്രങ്ങളിലെ ഭാഗ്യനക്ഷത്രം എന്നാണു് പങ്കജവല്ലി അറിയപ്പെട്ടിരുന്നതു്.
 
ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ്‌ പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. അവസാനം അഭിനയിച്ചതു് കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലാണു്.
 
==പുരസ്കാരങ്ങൾ==
*[[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] എന്ന ചിത്രത്തിലെ അഭിനയത്തിനു് സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. <ref>http://www.malayalasangeetham.info/displayProfile.php?category=actors&artist=Adoor%20Pankajam&limit=107</ref>
 
ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ്‌ പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. *2008-ൽ കേരള സംഗീത നാടക അക്കാദമി നാടക രംഗത്തു നൽകിയ സം‌ഭാവനകളെ പരിഗണിച്ച പങ്കജത്തെ ആദരിച്ചു<ref>[http://news.webindia123.com/news/Articles/India/20080713/999153.html Adoor Bhavani, Pankajam to be honoured<!-- Bot generated title -->]</ref>.
 
==മരണം==
[[2010]] [[ജൂൺ 26]]-നു് അടൂരിലെ വീട്ടിൽ വെച്ച് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു<ref name=mat1>{{cite news|publisher=മാതൃഭൂമി|url=http://www.mathrubhumi.com/story.php?id=109374|title=അടൂർ പങ്കജം അന്തരിച്ചു‍|date=2010 ജൂൺ 26|date=2010 ജൂൺ 26|language=മലയാളം}}</ref>.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അടൂർ_പങ്കജം" എന്ന താളിൽനിന്ന് ശേഖരിച്ചത്