"കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117:
* പ്രഥമ ഇസ്ലാമിക് ഹെറിറ്റേജ് അവാര്ഡ് <ref> sunnisandesam.blogspot.in/2008/12/blog-post_29.html?m=1</ref>
* മാക് യു.എ.ഇ ഇൻഡോ അറബ് ഇസ്ലാമിക് പേഴ്സണാലിറ്റി അവാർഡ്.<ref> ashrafmpdm.blogspot.in/2014/11/blog-post_99.html?m=1 </ref>
==എ.പി ഉസ്താദിന്റെ ഗുരുപരമ്പര==
1. [[ശൈഖ് സൈനുദീൻ ഇബ്‌നു അലിഹസൻ മഖ്ദൂം]]
2. കൈപറ്റ മമ്മുട്ടി മുസ്ലിയാർ, കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാർ
3. കെ.കെ സ്വദഖതുള്ള ഉസ്താദ്
4. ഖുത്വ്ബി മുഹമ്മദ് മുസ്ലിയാർ
5. ചാലിലകത്ത് കുഞ്ഞഹമ്മദ് മുസ്ലിയാർ
6. വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ
7. കോയക്കുട്ടി മുസ്ലിയാർ എന്ന അലി ഹസൻ മഖ്ദൂമി
8. വലിയ ബാവ മുസ്ലിയാർ എന്ന ജമാലുദ്ദീൻ അഹ്മദ് മഖ്ദൂം
9. [[വെളിയങ്കോട് ഉമർ ഖാസി|ഉമർ ഖാസി(റ) വെളിയങ്കോട്]]
10. [[മമ്മിക്കുട്ടി ഖാസി]](റ) മുഹമ്മദ് മഖ്ദൂം
11. ഖാസി [[ശൈഖ് അലിഹസൻ മഖ്ദൂം|അലി ഹസൻ മഖ്ദൂം]] ഒന്നാമൻ
12. [[അഹ്മദുൽ മഖ്ദൂം]] അവ്വൽ(റ) പൊന്നാനി
13. ഖാസി [[ഖാജാ അഹ്മദ് മഖ്ദൂം]] പൊന്നാനി
14 [[ശൈഖ് നൂറുദ്ദീന്]] മഖ്ദൂം പൊന്നാനി
15. ഖാസി അബ്ദുല് അസീസ് [[മഖ്ദൂം]] മൂന്നാമൻ
16. ഖാസി അബ്ദുറഹ്മാൻ മഖ്ദൂം സ്വഹീർ
17. അഹ്മദ് സൈനുദ്ദീൻ മഅ്ബരി (മഖ്ദൂം രണ്ടാമൻ)
18. ഇമാം അഹ്മദ് [[ഇബ്‌നു ഹജറുൽ അസ്ഖലാനി ‎ |ഇബ്‌നുഹജരിൽ]] ഹൈതമി.
19. ഇമാം മുഹമ്മദ് സകരിയ്യൽ അൻസ്വാരി അൽമിസ്‌രി
20. ഇമാം ജലാലുദ്ദീൻ മുഹമ്മദ് ബ്‌നു അഹ്മദ് മഹല്ലി അൽമിസ്‌രി
21. വലിയ്യുദ്ദീൻ ഇബ്‌നു അബ്ദുർറഹീമുൽ ഇറാഖി
22. ഹാഫിസ് അബ്ദുർറഹീം അൽഇറാഖി.
23. ഇമാം ഉമറുബ്‌നു രിസ്‌ലാൻ അൽ ബുൽഖീനി
24. ഇമാം അലാവുദ്ദീനുബ്‌നു അത്താർ
25. ഇമാം മുഹ്‌യുദ്ദീൻ യഹ്‌യബ്‌നു ശറഫിന്നവവി
26. ഇമാം കമാലുദ്ദീൻ സല്ലാർ അൽ ഇർബലി
27. ഇമാം മുഹമ്മദുൽ മർവസി
28. ഇമാം അബ്ദുൽ ഗഫാർ അൽഖസ്‌വീനി
29. ഇമാം അബുൽ ഖാസിം അബ്ദുൽ കരീം ഇബ്‌നു മുഹമ്മദ് റാഫിഈ (റ)
30. ഇമാം മുഹമ്മദ് ഇബ്‌നു അബ്ദുൽ കരീമുർറാഫിഈ അൽഖസ്‌വീനി.
31. ഇമാംഅബൂ സഅ്ദ് മുഹമ്മദ് ഇബ്‌നു യഹ്‌യ ഇബ്‌നു അബീമൻസ്വൂരി നൈസാബുരി
32. ഇമാം ഹുജ്ജതുൽ ഇസ്ലാമം അബൂഹാമിദ് മുഹമ്മദ് ഇബ്‌നു മുഹമ്മദ് ഇബ്‌നു മുഹമ്മദിൽ ഗസ്സാലി
33. ഇമാം അബുൽ മആലി അബ്ദുൽ മലിക് ഇബ്‌നു മുഹമ്മദുൽ ജൗനി (ഇമാമുൽ ഹറമൈനി)
34. പിതാവ് ഇമാം മുഹമ്മദ് ഇബ്‌നു യൂസുഫുൽ ജുവൈനി
35. ഇമാം അബൂബക്കർ അൽ ഖഫ്ഫാൽ അൽ മർവസി.
36. ഇമാം മുഹമ്മദ് അബൂസൈദ് അൽ മർവസി
37. ഇമാം അബൂ ഇസ്ഹാഖുൽ മർവസി
38. ഇമാം അഹ്മദ് ബ്‌നു സുറൈജ് അൽ ബഗ്ദാദി
39. ഇമാം ഉസ്മാൻ ഇബ്‌നു സഈദ് അൻമാത്വി
40. ഇമാം ഇസ്മാഈൽ ഇബ്‌നു യഹ്‌യൽ മുസ്‌നി
41. [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ|ഇമാം സയ്യിദുനാ മുഹമ്മദ് ബ്‌നു ഇദ്‌രീസി ശ്ശാഫിഈ]]
42. [[മുസ്‌ലിം ഇബ്‌നു അൽ ഹജ്ജാജ്|ഇമാം മുസ്‌ലിം]] ബ്‌നു ഖാലിദു സ്സൻജി
43. ഇമാം അബ്ദുൽ മലിക് ബ്‌നു ജുറൈജ് അൽ അമവി
44. ഇമാം അത്വാഅ് ബ്‌നു അബീറബാഹ
45. [[അബ്ദുല്ല ഇബ്ൻ അബ്ബാസ്|സയ്യിദുനാ അബ്ദുല്ലാഹി ഇബ്‌നു അബ്ബാസ് (റ)]]
46. സയ്യിദുനാ മുഹമ്മദ് മുസ്ത്വഫാ സ്വല്ലള്ളാഹു അലൈഹിവസല്ലം
 
== പുറം കണ്ണികൾ ==