"അശോകൻ പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
ന്യൂഡെൽഹിയിലെ വിശ്വസംസ്കൃതപ്രതിഷ്ഠാനിന്റെ സംസ്കൃതപത്രപ്രവർത്തനത്തിനുള്ള പുരസ്കാരം, കേരള സാഹിത്യ അക്കാദമി വക തുഞ്ചൻ സ്മാരകപ്രബന്ധപുരസ്കാരം, മികച്ച അദ്ധ്യാപകനുള്ള ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ സ്മാരകപുരസ്കാരം, ഗുരുവായൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളുടെ പുരസ്കാരങ്ങൾ തുടങ്ങിയവയാണു് അദ്ദേഹത്തിനു ലഭിച്ച പ്രധാനപ്പെട്ട അംഗീകാരങ്ങൾ.
 
== അശോകൻ പുറനാട്ടുകര-ഭാരതമുദ്ര ==
അദ്ദേഹത്തിന്റെഅശോകൻ പുറനാട്ടുകരയുടെ സ്മരണാർത്ഥം 20162015 മേയ് 9 മുതൽ <nowiki>''</nowiki>അശോകൻ പുറനാട്ടുകര-ഭാരതമുദ്ര<nowiki>''</nowiki> എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തി. സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായ കെ.ടികെ. വർഗ്ഗീസ്യതീന്ദ്രൻ ആണു് ഈ അവാർഡിന്റെ പ്രഥമ ലക്കത്തിനു് അർഹനായതു്. 2016-ലെ അവാർഡിനു അർഹനായത് നാടക-സാംസ്കാരിക പ്രവർത്തനകനായ ഇ.ടി. വർഗ്ഗീസ് ആണ്.
 
== കുടുംബം ==
"https://ml.wikipedia.org/wiki/അശോകൻ_പുറനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്