"റേഡിയോ തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q4262 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കു...
No edit summary
വരി 3:
 
ഏതാണ്ട് 10<sup>-3</sup> മീറ്ററിൽ കൂടുതൽ [[തരംഗദൈർഘ്യം]] ഉള്ള [[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തിക തരംഗങ്ങളാണ്]] '''റേഡിയോ തരംഗങ്ങൾ''' എന്നറിയപ്പെടുന്നത്‍. [[വിദ്യുത്കാന്തിക വർണ്ണരാജി|വിദ്യുത്കാന്തിക വർണ്ണരാജിയിൽ]] [[ഇൻഫ്രാറെഡ് തരംഗം|ഇൻഫ്രാറെഡ് തരംഗത്തേക്കാൾ]] [[തരംഗദൈർഘ്യം|തരംഗദൈർഘ്യമുള്ളതും]], വർണ്ണരാജിയിൽ ഏറ്റവും കൂടുതൽ [[തരംഗദൈർഘ്യം]] ഉള്ളതും ഇതിനാണ്. മറ്റെല്ലാ [[വൈദ്യുതകാന്തിക തരംഗം]] പോലെതന്നെ ഇതും [[പ്രകാശവേഗം|പ്രകാശത്തിന്റെ വേഗതയിൽ]] സഞ്ചരിക്കുന്നു. [[പ്രകൃതി|പ്രകൃത്യാ]] ഇവ [[മിന്നൽ|മിന്നലുണ്ടാകുമ്പോഴോ]] ബഹിരാകശ വസ്തുക്കൾ മുഖേനയോ ഉണ്ടാകുന്നു. കൃത്രിമമായി ഉണ്ടാക്കുന്ന റേഡിയോ തരംഗങ്ങൾ, റേഡിയോ സന്ദേശവിനിമയം, സാറ്റലൈറ്റ് സന്ദേശവിനിമയം, [[കമ്പ്യൂട്ടർ നെറ്റ്‌വർക്ക്|കമ്പ്യൂട്ടർ നെറ്റുവർക്കുകൾ]] തുടങ്ങിയവയിലും, മറ്റനേകം രീതിയിലും ഉപയോഗിക്കുന്നു.
 
 
== റേഡിയോ തരംഗങ്ങളും ജ്യോതിശാസ്ത്രവും ==
"https://ml.wikipedia.org/wiki/റേഡിയോ_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്