"സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:Sayyid Abdurahiman Al Bukhari.jpg|ലഘുചിത്രം]]
[[കേരളം|കേരളത്തിലെ]] പ്രമുഖ ഇസ്ലാമിക പണ്ഡിതനും [[സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ|സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ]] പ്രസിഡന്റുമായിരുന്നു '''താജുൽ ഉലമ''' '''സയ്യിദ് അബ്ദുർറഹിമാൻഅബ്ദുർറഹ്മാൻ''' '''അൽ ബുഖാരി.'''. '''<ref>[http://www.janayugomonline.com/php/mailnews.php?nid=4435],[[ജനയുഗം]] പത്രം വാർത്ത.</ref>{{deadlink}} ഉള്ളാൾ തങ്ങൾ''' എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കേരള മുസ്ലിംകളിൽ എ.പി. സുന്നി വിഭാഗത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം.<ref>[http://www.mathrubhumi.com/online/malayalam/news/story/906268/2011-04-26/kerala]വാർത്ത.[[മാതൃഭൂമി]] ഓൺലൈൻ.</ref>{{deadlink}} <ref>[http://malayalam.yahoo.com/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%86%E0%B4%AF%E0%B5%81%E0%B4%82-%E0%B4%97%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BE%E0%B4%B0%E0%B5%8D-%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%B2%E0%B5%8D-%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82-193341090.html]വാർത്ത.യാഹൂ ഓൺലൈൻ.</ref>{{deadlink}} [[കോഴിക്കോട് ജില്ല|കോഴിക്കോട്‌ ജില്ലയിലെ]] [[ചാലിയം|ചാലിയമാണ്‌]] സ്വദേശം. 1950 മുതൽ മരണം വരെ ''ഉള്ളാൾ സയ്യിദ്‌ മദനി കോളേജിന്റെ'' പ്രിൻസിപ്പാളും 1971 മുതൽ ഉള്ളാൾ അടക്കമുള്ള പ്രദേശങ്ങളുടെ ഖാസിയുമായിരുന്നു.<ref>{{Cite web|url=http://www.seyyidmadaniullal.com/ullalthangal.php|title=ALHAJ ASSAYYID K. ABDUL RAHIMAN AL-BUQARI EX ULLAL KHAZI|last=|first=|date=|website=|publisher=|access-date=}}</ref> 2014 ഫെബ്രുവരി 1ന്‌ മരണപ്പെട്ടു. മരിക്കുമ്പോൾ 95 വയസ്സായിരുന്നു.<ref>[http://www.madhyamam.com/news/268824/140201]Madhayamam Daily</ref>{{deadlink}}
 
==ജീവിതരേഖ==
സയ്യിദ് അബ്ദുർറഹ്മാൻ അൽബുഖാരി എന്ന അബ്ദുർറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ ഉള്ളാൾ 1341 റ.റബീഉൽ അവ്വൽ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവൻതിരുത്തിയിലാണ് ജനിച്ചത്.<ref>[http://www.sirajlive.com/2014/02/01/84235.html]Sirajnews Daily</ref> പിതാവ് സയ്യിദ് അബൂബക്കർ ചെറുകുഞ്ഞിക്കോയ തങ്ങൾ അൽബുഖാരി. വാഴക്കാട് കൊന്നാര് അബ്ദുർറഹ്മാൻ ബുഖാരിയുടെ മകൾ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്.കരുവൻതിരുത്തിയിലെ പുത്തൻവീട്ടിൽ മുഹമ്മദ് മുസ്‌ലിയാരിൽ നിന്നാണ് ഖുർആനും പ്രാഥമിക ദർസീ കിതാബുകളും പഠിച്ചത്. കരുവൻതിരുത്തി ജുമുഅത്ത് പള്ളിയിലായിരുന്നു മുഹമ്മദ് മുസ്‌ലിയാർ ദർസ് നടത്തിയിരുന്നത്.<ref>[http://www.sirajlive.com/2014/02/01/84235.html]Sirajnews Daily</ref>
പിതാവ് സയ്യിദ് അബൂബക്കർ ചെറുകുഞ്ഞിക്കോയ തങ്ങൾ അൽബുഖാരി. വാഴക്കാട് കൊന്നാര് അബ്ദുർറഹ്മാൻ ബുഖാരിയുടെ മകൾ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്.കരുവൻതിരുത്തിയിലെ പുത്തൻവീട്ടിൽ മുഹമ്മദ് മുസ്‌ലിയാരിൽ നിന്നാണ് ഖുർആനും പ്രാഥമിക ദർസീ കിതാബുകളും പഠിച്ചത്. കരുവൻതിരുത്തി ജുമുഅത്ത് പള്ളിയിലായിരുന്നു മുഹമ്മദ് മുസ്‌ലിയാർ ദർസ് നടത്തിയിരുന്നത്.<ref>[http://www.sirajlive.com/2014/02/01/84235.html]Sirajnews Daily</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സയ്യിദ്_അബ്ദുർറഹ്മാൻ_അൽ_ബുഖാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്