"കിലുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 27:
*[[ജഗതി ശ്രീകുമാര്‍]]‍ - നിശ്ചല്‍
*[[തിലകന്‍]]‍ - ജഡ്ജി നമ്പ്യാര്‍
*[[ഇന്നസെന്റ്ഇന്നസെന്‍റ്]] - കിട്ടുണ്ണി
*[[ശരത് സക്സേന]] - സമര്‍ഖാന്‍
*[[ജഗദീഷ്]] - ഫോട്ടോഗ്രാഫര്‍
*[[ഗണേഷ്]] - ജഡ്ജിയുടെ മകന്‍
*[[ബൈജു]] - കുഞുമോന്‍
 
== വിജയം ==
മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്സ് ഓഫീസിലും വന്‍ വിജയമായിരുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ക്ക് ഇന്നും ജനപ്രീതിയുണ്ട്. നിശ്ചല്‍ തുടര്‍ച്ചയായി ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെടുന്നതും കിട്ടുണ്ണി ജഡ്ജി നമ്പ്യാരോട് വിട പറയുന്നതുമായ രംഗങ്ങള്‍ ടിവിയില്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്യപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
"https://ml.wikipedia.org/wiki/കിലുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്