"ലാൽഗുഡി ജയരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
ഇതുകൂടാതെ ഒട്ടേറെ [[കൃതി|കൃതികൾ]], [[തില്ലാന|തില്ലാനകൾ]], [[വർണം]] എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.{{fact}} ഭാവപ്രധാനങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ]], [[ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ|ശെമാങ്കുഡി ശ്രീനിവാസ അയ്യർ]], [[ശങ്കരനാരായണൻ]], [[ടി.എൻ. ശേഷഗോപാലൻ]] എന്നിവരുടെ കച്ചേരികളിൽ ഇദ്ദേഹം സ്ഥിരക്കാരനായിരുന്നു.{{fact}} അന്തർദ്ദേശീയതലത്തിൽ കർണാടസംഗീതരീതി പ്രകാരമുള്ള വയലിൻ വായനശൈലി അവതരിപ്പിച്ചു എന്നത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കരുതപ്പെടുന്നു.{{fact}}
2006ൽ ശൃംഗാരം എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി.<ref>{{cite news|title=വയലിൻ കുലപതി ലാൽഗുഡി ജയരാമൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=356000|accessdate=222013 ഏപ്രിൽ 201322|newspaper=മാതൃഭൂമി|date=222013 ഏപ്രിൽ 201322}}</ref>
 
വനിതാ ഗായകർക്കു വേണ്ടി വയലിൻ വായിക്കില്ലെന്നത് അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ വി.ആർ.ഗോപാലയ്യർക്കും ഇതേ നിഷ്ഠയുണ്ടായിരുന്നു.<ref>{{cite news|title=വയലിൻ ചക്രവർത്തി ലാൽഗുഡി ജയരാമൻ അന്തരിച്ചു.|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13907455&programId=1073753760&tabId=11&contentType=EDITORIAL|accessdate=222013 ഏപ്രിൽ 201322|newspaper=മലയാള മനോരമ|date=222013 ഏപ്രിൽ 201322}}</ref>
 
== പുരസ്കാരങ്ങൾ ==
വരി 37:
*സംഗീതനാടക അക്കാദമി പുരസ്ക്കാരം(1979)
*[[പത്മഭൂഷൺ]] (2001)
*2006 ൽ ശൃംഗാരം എന്ന ചിത്രത്തിന്റെ സംഗീതസം‌വിധാനത്തിനു ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം
 
== അവലംബം ==
<references/>
http://archives.chennaionline.com/musicseason99/profile/lalgudijayaraman.html
 
 
[[വർഗ്ഗം:1930-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2013-ൽ മരിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 17-ന് ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 22-ന് മരിച്ചവർ]]
 
[[വർഗ്ഗം:വാഗ്ഗേയകാരന്മാർ]]
[[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/ലാൽഗുഡി_ജയരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്