"ആയിഷ ഝുൽക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 10:
| occupation = [[Film actress]]
| years_active = 1983–2010
| spouse = Sameer Vashi<ref name=ht>{{cite web|url=http://www.hindustantimes.com/Entertainment/Bollywood/Retiring-at-the-peak-of-my-career-was-a-right-choice-Ayesha-Jhulka/Article1-970974.aspx |title=Retiring at the peak of my career was a right choice: Ayesha Jhulka |publisher=Hindustan Times |date=102012 December 201210 |accessdate=2013-04-11}}</ref>
| homepage =
}}
വരി 17:
 
== അഭിനയജീവിതം ==
1980-90 കാലഘട്ടത്തിൽ നായിക നടിയായിട്ട് ധാരാളം ചിത്രങ്ങളിൽ ആയിഷ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഒരു ഇടവേളക്ക് ശേഷം 2005 ൽ സഹനടിയുടെ രൂപത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. തന്റെ അഭിനയകാലത്ത് [[അക്ഷയ് കുമാർ|അക്ഷയ് കുമാറിനോടൊപ്പം]] അഭിനയിച്ച ''ഖിലാഡി'', [[അമീർ ഖാൻ|അമീർ ഖാനിനോടൊപ്പം]] അഭിനയിച്ച ''ജോ ജീത വഹി സികന്ദർ'' എന്നീ ചിത്രങ്ങൽ ശ്രദ്ധേയമായവയാണ്. ''ജോ ജീത വഹി സികന്ദർ'' എന്ന ചിത്രത്തിലെ ''പെഹ്‌ല നശ'' എന്ന ഗാനം ആ സമയത്ത് വളരെ പ്രസിദ്ധമായതാണ്.
 
== ആദ്യ ജീവിതം ==
ആയിഷ ജനിച്ചത് [[ശ്രീനഗർ|ശ്രീനഗറിൽ]] ഒരു നേവി ഉദ്യോഗസ്ഥന്റെ മകളായിട്ടാണ് ജനിച്ചത്. വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡെൽഹിയിലാണ്. പിന്നീട് മുംബൈയിലേക്ക് മാറുകയും ചലച്ചിത്ര രംഗത്തേക്ക് വരികയും ചെയ്തു.
 
== സ്വകാര്യ ജീവിതം ==
ആയിഷ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബിസ്സിനസ്സുകാ‍രനായ സമീർ വാഷിയെ ആണ്. ഇവർ മുംബൈയിൽ സ്ഥിരതാമസമാണ്.
 
==അവലംബം==
വരി 29:
== പുറത്തേക്കുള്ള കണ്ണികൾ ==
{{imdb name|id=0422586|name=Ayesha Jhulka}}
 
 
[[വർഗ്ഗം:1972-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂലൈ 28-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/ആയിഷ_ഝുൽക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്