"പി.എ. ബക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 17:
ഒരു മലയാള ചലച്ചിത്രസംവിധായകനായിരുന്നു '''പി.എ. ബക്കർ''' ‍(1940-1993).
==ജീവിതരേഖ==
1940-ൽ തൃശൂരിൽ ജനിച്ചു. കുട്ടികൾ , പൂമൊട്ടുകൾ എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പത്രപ്രവർത്തന രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.<ref>http://cinidiary.com/peopleinfo.php?sletter=P&pigsection=Director&picata=</ref> [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] സം‌വിധാന സഹായിയായി പ്രവർത്തിച്ചു. [[പി.എൻ. മേനോൻ]] സംവിധാനം ചെയ്ത [[ഓളവും തീരവും]] എന്ന ചിത്രത്തിന്റെ നിർമാതാവായി. 1975-ൽ [[കബനീ നദി ചുവന്നപ്പോൾ]] എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ട് മലയാളചലച്ചിത്ര സം‌വിധായകനായി<ref>http://www.cinemaofmalayalam.net/backer.html</ref>. 1976-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് [[കബനീനദി ചുവന്നപ്പോൾ]] കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് പി.എ. ബക്കറിനും ലഭിച്ചു.പിന്നീട് സം‌വിധാനം ചെയ്ത [[മണിമുഴക്കം]] (1976), [[ചുവന്ന വിത്തുകൾ]] (1976) എന്നിവയ്ക്കും സംസ്ഥാന അവാർഡ് ലഭിച്ചു. [[സംഘഗാനം (ചലച്ചിത്രം)|സംഘഗാനം]] (1979), [[ചാപ്പ (ചലച്ചിത്രം)|ചാപ്പ]] തുടങ്ങിയ ചിത്രങ്ങൾ ബക്കറിന്റെ ജീവിതവീക്ഷണത്തിനും പ്രത്യേകശൈലിക്കും ഉദാഹരണങ്ങളാണ്. അദ്ദേഹം സംവിധാനം ചെയ്ത അവസാനചിത്രം സഖാവ് പൂർത്തിയായില്ല. [[പി. കൃഷ്ണപ്പിള്ള|പി. കൃഷ്ണപ്പിള്ളയുടെ]]<ref>http://www.mathrubhumi.com/books/story.php?id=1329&cat_id=503</ref> ജീവിതത്തെ ആധാരമാക്കിയുള്ളതായിരുന്നു ഈ ചിത്രം<ref>{{cite news|title = ബ്ലാക് & വൈറ്റ്|url = http://www.madhyamam.com/weekly/1492|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 753|date = 2012 ജൂലൈ 30|accessdate = 2013 മെയ് 11|language = [[മലയാളം]]}}</ref>.
 
1993 നവംബർ 22-ന് അന്തരിച്ചു.<ref>{{cite web|url=http://www.cscsarchive.org:8081/MediaArchive/art.nsf/94ff8a4a35a9b8876525698d002642a9/ea0efb4660a9b8a2652572d60039b131/$FILE/A0190123.pdf|title=Obituary|work=[[Deccan Herald]]|publisher=cscsarchive.org|date=1993-11-23|accessdate=March 15, 2011}}</ref>
വരി 43:
 
[[വർഗ്ഗം:1940-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1993-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:നവംബർ 22-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവർ]]
[[വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പി.എ._ബക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്